ആറാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
മാന്യ: ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ജ്ഞാനോദയ സീനിയര്‍ ബേസിക് എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥി മാന്യ കാര്‍മാറിലെ തെയ്യംകെട്ട് കലാകാരന്...

News Submitted:253 days and 17.46 hours ago.
എരിയാല് പാലത്തില് വീണ്ടും അപകടം; കാര് മറിഞ്ഞ് നവദന്പതിമാര്ക്ക് പരിക്ക്
എരിയാല്‍: എരിയാല്‍ പാലത്തില്‍ നിന്ന് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് നവദന്പതികളായ ഡോക്ടര്‍മാര്‍ക്ക് സാരമായി പരിക്കേറ്റു. തളങ്കര പള്ളിക്കാല്‍ സ്വദേശി ഷാനവാസ് മാലിക് (30), ഭാര്യ മറിയം ഷാഹിന (2...

News Submitted:254 days and 18.11 hours ago.
ലോട്ടറി വകുപ്പിന്‍റെ പിടിവാശി കുടുംബത്തെ കണ്ണീരിലാഴ്ത്തി; കാരുണ്യ ലോട്ടറിയുടെ ഒരുകോടി രൂപ അടിച്ച തലപ്പാടിക്കാരന് പണിയും പോയി പട്ടിണിയിലുമായി
തലപ്പാടി: കേരള സര്‍ക്കാറിന്‍റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ അടിച്ച വാച്ച്മാന് പണിയും പോയി; കടക്കാരനുമായി.
തലപ്പാടി കെ.സി. റോഡിലെ ഒളവിനഹള്ളിയില്‍ താമസിക്കുന്ന എറണ...

News Submitted:254 days and 18.10 hours ago.
ബസ്സില്‍ നിന്ന് വീണ് മരിച്ച പനത്തടി സ്വദേശിയുടെ 69,000 രൂപ കാണാതായി
കാസര്‍കോട്: ബസ്സില്‍ നിന്ന് വീണ് മരിച്ച പനത്തടി സ്വദേശിയുടെ 69,000 രൂപ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഉച്ചക്ക് അണങ്കൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്ന് വ...

News Submitted:254 days and 18.09 hours ago.
ചെന്പരിക്ക ഫീഡറില്‍ വൈദ്യുതി മുടക്കുന്നത് പൂഴി മാഫിയയെന്ന് അധികൃതര്‍; പൊലീസ് അന്വേഷണം തുടങ്ങി
ഉദുമ: ഉദുമ വൈദ്യുതി ഓഫീസ് പരിധിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും ഇരുട്ടടി. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. വൈദ്യുതി ഓഫീസില്‍ വിളിച്ചാല്‍ പലപ്പോഴും ഫോണെടുക്കാറി...
ഉദുമ: ഉദുമ വൈദ്യുതി ഓഫീസ് പരിധിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും ഇരുട്ടടി. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. വൈദ്യുതി ഓഫീസില്‍ വിളിച്ചാല്‍ പലപ്പോഴും ഫോണെടുക്കാറി...
News Submitted:254 days and 18.09 hours ago.
ഹജ്ജ് കുത്തിവെപ്പ് തുടങ്ങി
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കുള്ള കുത്തിവെപ്പ് ജനറല്‍ ആസ്പത്രിയില്‍ ഇന്ന് രാവിലെ തുടങ്ങി. മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആദ്യ ഡോ...

News Submitted:254 days and 18.08 hours ago.
എമര്‍ജിങ്ങ് കേരളക്ക് വര്‍ണാഭ തുടക്കം
കൊച്ചി: എമര്‍ജിങ് കേരളയുടെ ഉല്‍ഘാടനമടക്കം വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്ങ് കൊച്ചിയിലെത്തി. ഇന്ന് രാവിലെ 11.30ഓടെ കൊച്ചിയില്‍ പ്രത്യേക വിമാനത...

News Submitted:255 days and 16.38 hours ago.
കഞ്ചാവുമായി പിടിയിലായത് പാചകത്തൊഴിലാളിയും സുഹൃത്തും
ബേക്കല്‍: ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ രണ്ട് കിലോ കഞ്ചാവും 4,000 രൂപയുമായി പാചകത്തൊഴിലാളിയടക്കം രണ്ടുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാചകത്തൊഴിലാളി മേല്‍പറന്പ് കൈനോത്തെ അബ്ദ...
ബേക്കല്‍: ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ രണ്ട് കിലോ കഞ്ചാവും 4,000 രൂപയുമായി പാചകത്തൊഴിലാളിയടക്കം രണ്ടുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാചകത്തൊഴിലാളി മേല്‍പറന്പ് കൈനോത്തെ അബ്ദ...
News Submitted:255 days and 16.38 hours ago.
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: ഒന്‍പത് മാസം മുന്പ് ചെര്‍ക്കളയില്‍ ബൈക്കിലേക്ക് ആള്‍ട്ടോ കാറിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സി.പി.എം. കല്ലുകണ്ടം മുന്‍ ബ്രാഞ്ച് സെക്രട്ടറ...

News Submitted:255 days and 16.39 hours ago.
പലിശക്ക് പണം കൊടുക്കുന്ന ആളുടെ വീട്ടില്‍ തിരച്ചില്‍; നിരവധി രേഖകള്‍ കണ്ടെത്തി
കാസര്‍കോട്: പലിശക്ക് പണം കൊടുക്കുന്നയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി രേഖകള്‍ കണ്ടെത്തി. വീട്ടുടമയെ അറസ്റ്റ് ചെയ്തു. കൂഡ്ലു കാളിയങ്കാട്ടെ രാമചന്ദ്ര ഭട്ടിനെ(42)യാണ് അറസ്റ്...
കാസര്‍കോട്: പലിശക്ക് പണം കൊടുക്കുന്നയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി രേഖകള്‍ കണ്ടെത്തി. വീട്ടുടമയെ അറസ്റ്റ് ചെയ്തു. കൂഡ്ലു കാളിയങ്കാട്ടെ രാമചന്ദ്ര ഭട്ടിനെ(42)യാണ് അറസ്റ്...
News Submitted:255 days and 16.39 hours ago.
ഉപ്പയുടെ കണ്‍മുന്നില്‍ മകന്‍ തീവണ്ടി തട്ടി മരിച്ചു
തലപ്പാടി: ഉപ്പയുടെ കണ്‍മുന്നില്‍ മകന്‍ തീവണ്ടി തട്ടി മരിച്ചു. തലപ്പാടി പൊയ്യയിലെ ഹമീദിന്‍റെ മകന്‍ തെള്ളത്ത് സുബൈര്‍ (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരമണിക്ക് വീടിന് തൊട്ടടുത്താണ് ...
തലപ്പാടി: ഉപ്പയുടെ കണ്‍മുന്നില്‍ മകന്‍ തീവണ്ടി തട്ടി മരിച്ചു. തലപ്പാടി പൊയ്യയിലെ ഹമീദിന്‍റെ മകന്‍ തെള്ളത്ത് സുബൈര്‍ (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരമണിക്ക് വീടിന് തൊട്ടടുത്താണ് ...
News Submitted:255 days and 16.39 hours ago.
നവജാതശിശുവിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയപാതയോരത്തെ സൂഫി ബാവ ദര്‍ഗയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നവജാത ശിശുവിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്...

News Submitted:256 days and 18.29 hours ago.
കുഴിയില്‍ ചാടിയ ബസ്സില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ പൂജാരി മരിച്ചു
കാസര്‍കോട്: അണങ്കൂര്‍ റോഡിലെ കുഴിയില്‍ ചാടിയ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പൂജാരി തലയിടിച്ച് മരിച്ചു. റാണിപുരം പെരുതടി സ്വദേശി ബളാന്തോട് മായത്തി ഭഗവതി ക്ഷ...

News Submitted:256 days and 18.30 hours ago.
ബസും പിക്കപ്പും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ പൊസോട്ട് പെട്രോള്‍ പന്പിന് മുന്നിലാണ് അപകടം. ബസ് യാത്രക്കാരനായ മുഹമ്...

News Submitted:256 days and 18.31 hours ago.
പാന്പിന്‍ വിഷക്കടത്ത്: അഞ്ചുപേര്‍ കുറ്റക്കാര്‍
കാഞ്ഞങ്ങാട്: പാന്പിന്‍വിഷക്കടത്ത് കേസില്‍ അഞ്ചുപേരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി രജീഷ് ഉള...

News Submitted:256 days and 18.32 hours ago.
ബലാല്‍സംഗം; ബലൂണ്‍ വില്‍പ്പനക്കാരനെതിരെ കേസ്
ബേഡകം: 29 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് ബലൂണ്‍ വില്‍പ്പനക്കാരനെതിരെ ബേഡകം പൊലീസ് കേസെടുത്തു. പൊയിനാച്ചി പറന്പിലെ ശശിക്കെതിരെയാണ് കേസ്. വട്ടംതട്ടയിലെ യുവതിയുടെ പരാതിയ...
ബേഡകം: 29 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് ബലൂണ്‍ വില്‍പ്പനക്കാരനെതിരെ ബേഡകം പൊലീസ് കേസെടുത്തു. പൊയിനാച്ചി പറന്പിലെ ശശിക്കെതിരെയാണ് കേസ്. വട്ടംതട്ടയിലെ യുവതിയുടെ പരാതിയ...
News Submitted:256 days and 18.32 hours ago.
മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 പവനും 68,000 രൂപയും കവര്‍ന്നു
മഞ്ചേശ്വരം: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണാഭരങ്ങളും 68,000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപത്തെ മോഹിനിയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. മോഹിനിയ...

News Submitted:257 days and 18.33 hours ago.
നഗരത്തിലെ ബേക്കറിയില്‍ നല്‍കിയ നോട്ടുകളില്‍ 500ന്‍റെ കള്ളനോട്ട്
കാസര്‍കോട്: നഗരത്തിലെ ഒരു ബേക്കറിയില്‍ സ്ത്രീ നല്‍കിയ നോട്ടുകളില്‍ ഒന്ന് 500 രൂപയുടെ കള്ളനോട്ട്. കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ ബേക്കറി ജീവനക്കാരന്‍ ടൌണ്‍ പൊലീസില്‍ ഏല്‍പിച്ചു. ബ...

News Submitted:257 days and 18.28 hours ago.
അണങ്കൂരില്‍ ദിശതെറ്റിച്ചെത്തിയ കാര്‍ ഓട്ടോയിലിടിച്ച് മൂന്നുപേര്‍ക്ക്പരിക്ക്
കാസര്‍കോട്: അണങ്കൂരില്‍ പൊട്ടിക്കിടന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റിയതിന് ശേഷം റോഡ് നന്നാക്കാത്തതിനെ തുടര്‍ന്ന് ഇവിടെ അപകടങ്ങള്‍ പതിവായി. ദിശതെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ ...

News Submitted:257 days and 18.25 hours ago.
ഗായകന്‍ ഇബ്രാഹിം ബീരിച്ചേരി അന്തരിച്ചു
കാസര്‍കോട്: മാപ്പിളപ്പാട്ട് ഗായകന്‍ ഇബ്രാഹിം ബീരിച്ചേരി (50) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ...

News Submitted:257 days and 18.32 hours ago.
ബി.ജെ.പിയുടെ ക്ലബ്ബില്‍ കോണ്‍ഗ്രസ് 'എ' വിഭാഗം യോഗം ചേര്‍ന്നു; ആറ് വാഹനങ്ങളുടെ കാറ്റഴിച്ച് പ്രതിഷേധം
കാഞ്ഞങ്ങാട്: ബി.ജെ.പി. ആഭിമുഖ്യമുള്ള ക്ലബ്ബില്‍ കോണ്‍ഗ്രസ് 'എ' വിഭാഗത്തിലെ ഗംഗാധരന്‍ നായരെ അനുകൂലിക്കുന്നവര്‍ വിളിച്ചുചേര്‍ത്ത ഗ്രൂപ്പ് യോഗത്തിനെത്തിയ നേതാക്കളുള്‍പ്പെടെയുള്ളവരുട...
കാഞ്ഞങ്ങാട്: ബി.ജെ.പി. ആഭിമുഖ്യമുള്ള ക്ലബ്ബില്‍ കോണ്‍ഗ്രസ് 'എ' വിഭാഗത്തിലെ ഗംഗാധരന്‍ നായരെ അനുകൂലിക്കുന്നവര്‍ വിളിച്ചുചേര്‍ത്ത ഗ്രൂപ്പ് യോഗത്തിനെത്തിയ നേതാക്കളുള്‍പ്പെടെയുള്ളവരുട...
News Submitted:257 days and 18.25 hours ago.
error check final
final
final
News Submitted:257 days and 20.48 hours ago.
കളനാട്ടെ കടയില്‍ നിന്ന് പിടികൂടിയ എയര്‍ഗണ്ണുകള്‍ വിദഗ്ധ പരിശോധനയ്ക്ക്
ഉദുമ: കളനാട് ടൌണിലെ ഐസ്ക്രീം കടയില്‍ നിന്ന് പിടികൂടിയ എയര്‍ഗണ്ണുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയേക്കും.
നേരത്തെ ചെക്ക് കേസില്‍ റിമാണ്ടില്‍ കഴിയുന്ന കളനാ...

News Submitted:258 days and 18.20 hours ago.
കണ്ണിനഴകുള്ള കാഴ്ചകളൊരുക്കി നാടെങ്ങും ശോഭയാത്ര
കാസര്‍കോട്: കൃഷ്ണജന്മാഷ്ടമി ദിനാചരണം നാടെങ്ങും ആഘോഷപൂര്‍വം കൊണ്ടാടി. കൃഷ്ണവേഷധാരികളായ കുരുന്നുകള്‍ അണിനിരന്ന ശോഭയാത്ര കണ്ണുകള്‍ക്ക് വര്‍ണ്ണവിരുന്നൊരുക്കി. വിവിധ ബാലഗോകുലങ്ങളുടെ ...

News Submitted:258 days and 18.21 hours ago.
വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ചളിയങ്കോട്ട് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
കാസര്‍കോട്: നിറയെ യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇന്നലെ വൈകിട്ട് ചളിയങ്കോട്ട് നിയന്ത്രണം വിട്ട് കാറിന് മുകളില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പ...
കാസര്‍കോട്: നിറയെ യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇന്നലെ വൈകിട്ട് ചളിയങ്കോട്ട് നിയന്ത്രണം വിട്ട് കാറിന് മുകളില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പ...
News Submitted:258 days and 18.21 hours ago.
പാലിച്ചിയടുക്കത്ത് വീട് കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു
കാസര്‍കോട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. പാലിച്ചിയടുക്കത്തെ ഗള്‍ഫിലുള്ള അഹമ്മദിന്‍റെ വീട്ടിലാണ് കവര്‍ച്ച. വീട് പൂട്ടി ഭാര്യ റഹ്മത്തും മക്കളും...

News Submitted:258 days and 18.23 hours ago.
ഇന്ത്യന്‍ ധവള വിപ്ലവത്തിന്‍റെ പിതാവ് വര്‍ഗീസ് കുര്യന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്ഷീരപുരുഷന്‍ എന്ന അപരനാമമുള്ള ഡോ: വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ന് ഗുജറാത്തിലെ നന്ദേഡില്‍ ആയിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ഗുജ...

News Submitted:258 days and 18.24 hours ago.
നാടന്‍തോക്കും വടിവാളുകളും പിടിച്ചു; പഞ്ചായത്ത് പ്യൂണും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അറസ്റ്റില്‍
ബോവിക്കാനം: ബാലനടുക്കത്തെ മൂന്ന് വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ തോക്കും മൂന്ന് വടിവാളും നാല് ഇരുന്പ് പൈപ്പുകളും പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കെതിരെ ക...

News Submitted:260 days and 18.31 hours ago.
ബസ് കൊക്കയിലേക്ക് തൂങ്ങിനിന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാസര്‍കോട്: ഇന്നലെ വൈകിട്ട് തെക്കില്‍ ദേശീയപാതയില്‍ സ്വകാര്യബസ് കൊക്കയിലേക്ക് വീഴാതെ തൂങ്ങിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് നിറയെ യാത്രക്ക...

News Submitted:260 days and 18.32 hours ago.
തീവണ്ടിയില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വിദേശമദ്യം കടത്തുകയായിരുന്ന യുവാവിനെ റെയില്‍വെപൊലീസ് അറസ്റ്റ് ചെയ്തു. കുന്പള പേരാല്‍ കണ്ണൂരിലെ സന്തോഷ് മന്തേറോ(23)യെയാണ് അറസ്റ്റ് ...
കാസര്‍കോട്: ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വിദേശമദ്യം കടത്തുകയായിരുന്ന യുവാവിനെ റെയില്‍വെപൊലീസ് അറസ്റ്റ് ചെയ്തു. കുന്പള പേരാല്‍ കണ്ണൂരിലെ സന്തോഷ് മന്തേറോ(23)യെയാണ് അറസ്റ്റ് ...
News Submitted:260 days and 18.32 hours ago.
കുടിശ്ശിക; കുന്പള റെയില്‍വെസ്റ്റേഷന്‍റെ വൈദ്യുതി വിച്ഛേദിച്ചു
കുന്പള: കുടിശ്ശികയെതുടര്‍ന്ന് കുന്പള റെയില്‍വെസ്റ്റേഷന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇന്നലെ രാവിലെയാണ് വൈദ്യുതി മുടങ്ങിയത്. ഉടന്‍ പണം അടക്കാമെന്ന നിര്‍ദ്ദേശം ഇന്നലെ മംഗലാ...

News Submitted:260 days and 18.34 hours ago.
ബെള്ളൂരില്‍ കാട്ടുപോത്തിന്‍കൂട്ടം പശുവിനെ കുത്തിക്കൊന്നു
ആദൂര്‍: ബെള്ളൂരില്‍ കാട്ടുപോത്തിന്‍കൂട്ടത്തിന്‍റെ അക്രമം. ഒരു പശുവിനെ കുത്തിക്കൊന്നു. ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. നെല്‍പ്പാടങ്ങളില്‍ മേഞ്ഞുനടന്ന കാട്ടുപോത്തിന്‍ കൂട്ടം...
ആദൂര്‍: ബെള്ളൂരില്‍ കാട്ടുപോത്തിന്‍കൂട്ടത്തിന്‍റെ അക്രമം. ഒരു പശുവിനെ കുത്തിക്കൊന്നു. ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. നെല്‍പ്പാടങ്ങളില്‍ മേഞ്ഞുനടന്ന കാട്ടുപോത്തിന്‍ കൂട്ടം...
News Submitted:260 days and 18.34 hours ago.
ചെര്‍ക്കളയില്‍ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
ചെര്‍ക്കള: കളിക്കുന്നതിനിടയില്‍ വെള്ളക്കെട്ടില്‍ വീണ് ഏഴുവയസുകാരന്‍ മരിച്ചു. പാണ്ടിയിലെ സത്യബാലന്‍റെ മകന്‍ അഭിഷേകാണ് മരിച്ചത്. ചെര്‍ക്കള ജി.എം.യു.പി. സ്കൂളിലെ ഒന്നാംക്ലാസ് വിദ...

News Submitted:261 days and 17.44 hours ago.
ജൈവകൃഷിയിലേക്ക് തിരിച്ചു വരണം-കെ.പി മോഹനന്‍
കാസര്‍കോട്: കര്‍ഷകര്‍ ജൈവ കൃഷിയിലേക്ക്തിരിച്ചുവരണമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. കാസര്‍കോട് വിത്തുല്‍പാദന കേന്ദ്രത്തില്‍ ഓര്‍ഗാനിക്ക് ഫാം സ്കൂളിന്‍റെ ശിലാസ്ഥാപനവും...

News Submitted:261 days and 17.45 hours ago.
എതിര്‍ത്തോട്ടില്‍ അടുക്കളവാതില്‍ തകര്‍ത്ത് മോഷണശ്രമം
എതിര്‍ത്തോട്: അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന് മോഷണശ്രമം. എതിര്‍ത്തോട്ടെ ഇ. അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടിലാണ് ഇന്നലെ രാത്രി 8 മണിയോടെ കവര്‍ച്ചാശ്രമം നടന്നത്. ആഭരണങ്ങളും പണ...

News Submitted:261 days and 17.46 hours ago.
മാലിന്യത്തിന് തീയിടുന്നു; കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ ദുരിതമേറി
കാഞ്ഞങ്ങാട്: മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ ദുര്‍ഗന്ധപൂരിതമായ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കുകളും തെര്‍മോക്കോളുകളും കൂട്ടിയിട്ട് തീയിടുന്നതോടെ ദുരിത...

News Submitted:261 days and 17.47 hours ago.
ഹോമിയോ ആസ്പത്രിയില്‍ ഡോക്ടറില്ലാത്തത് ദുരിതമാകുന്നു
ചെര്‍ക്കള: നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയിലെ ഗവ: ഹോമിയോ ആസ്പത്രിയില്‍ ഡോക്ടറില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. നിലവിലെ ഡോക്ടര്‍ രണ്ടുമാസത്തെ അവധിയിലാണ്. പകരം ഡോക്ടറെ നിയമ...

News Submitted:261 days and 17.48 hours ago.
കാഞ്ഞങ്ങാട്ട് നങ്കൂരമിട്ടത് എഞ്ചിന്‍ തകരാറിലായ എണ്ണക്കപ്പല്‍
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തീരത്ത് നങ്കൂരമിട്ടത് എഞ്ചിന്‍ തകരാറിലായ ഇന്ത്യന്‍ കപ്പലാണെന്ന് തിരിച്ചറിഞ്ഞു. ചെന്നൈയില്‍ ക്രൂഡ് ഓയില്‍ ഇറക്കി ഫുജൈറയിലേക്ക് പോകുന്നതിനിടയിലാണ് എഞ...

News Submitted:262 days and 18.33 hours ago.
പാന്‍മസാലകളുടെ ഗോഡൌണ്‍ കണ്ടെത്തി; രണ്ടുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: നിരോധിച്ച പാന്‍മസാലകള്‍ അനധികൃതമായി കടത്തിയ രണ്ടുപേരെ ബദിയടുക്ക എസ്.ഐ. ശ്രീധരന്‍ മുള്ളേരിയയും സംഘവും അറസ്റ്റ് ചെയ്തു. ലക്ഷത്തില്‍പരം പാക്കറ്റുകളാണ് പിടിച്ചത്. കുന്...

News Submitted:262 days and 18.34 hours ago.
ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
മഞ്ചേശ്വരം: ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മംഗലാപുരം ഷെട്ടിഗറിലെ ദാമോദരന്‍റെ ഭാര്യ പ്രമീളയുടെ ബാഗില്‍ നിന്നാണ് ബസ് യാത്രക്കിടെ ഒന്നരലക്ഷം രൂപ വിലവരുന്ന സ്വ...

News Submitted:262 days and 18.35 hours ago.
മഴ: മൂന്ന് വീടുകള്‍ തകര്‍ന്നു
കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ചെടേക്കാലിലെ ഹമീദിന്‍റെ വീടിന്‍റെ അടുക്കളയും മണ്ണംകുഴിയിലെ ബീവിയുടെ വീടിന്‍റെ അടുക്കളയുമാണ് തകര്...
കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ചെടേക്കാലിലെ ഹമീദിന്‍റെ വീടിന്‍റെ അടുക്കളയും മണ്ണംകുഴിയിലെ ബീവിയുടെ വീടിന്‍റെ അടുക്കളയുമാണ് തകര്...
News Submitted:262 days and 18.35 hours ago.
കാറില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പുഴ മണല്‍ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ഗീതാ ജംഗ്ഷനില്‍വെച്ചാണ് മണ...
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പുഴ മണല്‍ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ഗീതാ ജംഗ്ഷനില്‍വെച്ചാണ് മണ...
News Submitted:262 days and 18.35 hours ago.
ഒരാഴ്ചമുന്പ് പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കടപ്പുറത്ത് കരക്കടിഞ്ഞു
മഞ്ചേശ്വരം: ഒരാഴ്ചമുന്പ് പുഴയില്‍ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കടപ്പുറത്ത് കരക്കടിഞ്ഞു. കര്‍ണാടക പുത്തൂര്‍ സുനന്ദ ഇംഗ്ലീഷ്മീഡിയം സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും ...

News Submitted:263 days and 18.45 hours ago.
കന്പനിയില്‍ നിക്ഷേപിച്ച 64 ലക്ഷം രൂപ ലഭിച്ചില്ല; പാലക്കാട് സ്വദേശികള്‍ കാസര്‍കോട്ട്
കാസര്‍കോട്: കാസര്‍കോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കന്പനിയില്‍ 64 ലക്ഷം രൂപ നിക്ഷേപിച്ച് ലാഭവിഹിതമോ പണമോ ലഭിക്കാതെ വഞ്ചനക്കിരയായ പാലക്കാട്ടെ 10 കുടും...

News Submitted:263 days and 18.46 hours ago.
എസ്.ഐയെയും ഡ്രൈവറെയും മര്‍ദ്ദിച്ച് വധശ്രമക്കേസ് പ്രതിയെ മോചിപ്പിച്ചു
കാഞ്ഞങ്ങാട്: വധശ്രമക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍പോയ എസ്.ഐയെയും പൊലീസ് ഡ്രൈവറെയും തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത ശേഷം വീട്ടുകാര്‍ പ്രതിയെ മോചിപ്പിച്ചു. ഇന്നലെ രാത്രി ര...
കാഞ്ഞങ്ങാട്: വധശ്രമക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍പോയ എസ്.ഐയെയും പൊലീസ് ഡ്രൈവറെയും തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത ശേഷം വീട്ടുകാര്‍ പ്രതിയെ മോചിപ്പിച്ചു. ഇന്നലെ രാത്രി ര...
News Submitted:263 days and 18.46 hours ago.
പ്രതിശ്രുതവരന്‍ ഉറക്കത്തിനിടയില്‍ മരിച്ചു
കുന്പള: പ്രതിശ്രുതവരന്‍ ഉറക്കത്തിനിടയില്‍ മരിച്ചു. ഊജാര്‍ ഉളുവാറിലെ പരേതനായ അബ്ബാസ് മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ റസാഖ് സഖാഫി(27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാ...
കുന്പള: പ്രതിശ്രുതവരന്‍ ഉറക്കത്തിനിടയില്‍ മരിച്ചു. ഊജാര്‍ ഉളുവാറിലെ പരേതനായ അബ്ബാസ് മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ റസാഖ് സഖാഫി(27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാ...
News Submitted:263 days and 18.46 hours ago.
മാവിലാ കടപ്പുറത്ത് സി.പി.എം.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
തൃക്കരിപ്പൂര്‍: മാവിലാ കടപ്പുറത്ത് സി.പി.എം.-ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മടക്കര പന്ത്രണ്ടില്‍ ഇന്നലെ രാത്രി എട്ടോടെയാണ് സം...

News Submitted:263 days and 18.47 hours ago.
മിയാപ്പദവില്‍ പട്ടാപ്പകല്‍ കവര്‍ച്ച; മോഷ്ടാക്കള്‍ വിവാഹം ക്ഷണിക്കാനെത്തിയവരെക്കണ്ട് രക്ഷപ്പെട്ടു
മഞ്ചേശ്വരം: മിയാപ്പദവ് ബാളിയൂരില്‍ പട്ടാപ്പകല്‍ കവര്‍ച്ച. കൂടുതല്‍ ആഭരണങ്ങള്‍ അടങ്ങിയ അലമാര തുറന്നെങ്കിലും വിവാഹം ക്ഷണിക്കാനെത്തിയ ബന്ധുക്കളെ കണ്ട് കവര്‍ച്ചാസംഘം രക്ഷപ്പെട്...

News Submitted:264 days and 18.32 hours ago.
33 വര്‍ഷമായി തനിച്ച് മോഷണം; സന്പാദിച്ചത് ലക്ഷങ്ങള്‍
കാസര്‍കോട്: 33 വര്‍ഷമായി ഒറ്റയ്ക്ക് മോഷണം നടത്തി ലക്ഷങ്ങള്‍ സന്പാദിച്ച പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് മുറിയനാവ് കണ്ടന്‍ക്കടവ് പൊന്‍വേലിന്‍റെ മകന്‍ തങ്...

News Submitted:264 days and 18.34 hours ago.
കുണ്ടംകുഴി കാര്‍ഷിക ബാങ്ക് ഉല്‍ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്; ഗംഗാധരന്‍നായരും മന്ത്രിയും കൊന്പുകോര്‍ത്തു
കുണ്ടംകുഴി: കോണ്‍ഗ്രസിലെ വിഭാഗീയത കുണ്ടംകുഴി കാര്‍ഷിക ബാങ്ക് ഓഫീസ് ഉല്‍ഘാടന ചടങ്ങില്‍ മറനീക്കി പുറത്തുവന്നു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ പി. ഗംഗാധരന്‍നായര്‍ പ്രസിഡണ്ടായ...

News Submitted:264 days and 18.37 hours ago.
Go to Page 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130