To facilitate live news updates utharadesam online news portal page automatically gets refreshed in every 5 minutes


Saturday, 25 May 2013
News updated: Saturday May 25 2013 04:54 PM
utharadesam_flash
utharadesam_flash


ജില്ലയില്‍ ജല ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കണം-എസ്.എസ്.എഫ്. കാസര്‍കോട്: ജില്ലയില്‍ ഉപ്പ് കലര്‍ന്ന ജലം
ശുദ്ധീകരിക്കുന്നതിനാവശ്യമായ ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജല അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നഗരത്തിലും പരിസ...

News Submitted:0 days and 6.56 hours ago.


പാസ് പോര്‍ട്ട് സേവാകേന്ദ്രം: കെ.എം.സി.സി. 1000 ഇ-മെയില്‍ സന്ദേശം അയക്കും
ദുബായ്: ആയിരക്കണക്കിന് പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് 1000 ഇ-മെയില്‍ സന്ദേശം അയക്കാന്‍ ദുബായ് കെ....

News Submitted:2 days and 7.09 hours ago.


വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം
ദുബായ്: വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആശ്വാസമേകുന്നതിന് പകരം വൈദ്യുതി ചാര്‍ജ് കൂട്ടിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് എരിയാല്‍ യൂത്ത് കള...

News Submitted:3 days and 4.46 hours ago.


വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം
ദുബായ്: വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആശ്വാസമേകുന്നതിന് പകരം വൈദ്യുതി ചാര്‍ജ് കൂട്ടിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് എരിയാല്‍ യൂത്ത് കള്...

News Submitted:3 days and 6.43 hours ago.


ഗ്രാമീണ വാര്‍ത്തകള്‍ക്ക് ചാനലുകളില്‍ ഇടം ലഭിക്കുന്നില്ല'
ദുബായ്: ഗ്രാമീണ വാര്‍ത്തകള്‍ക്ക് ടെലിവിഷന്‍ ചാനലുകളില്‍ വേണ്ടത്ര ഇടം ലഭിക്കുന്നില്ലെന്ന് കവിയും മാധ്യമപ്രവര്‍ത്തകനുമായ രത്നാകരന്‍ മാങ്ങാട് പറഞ്ഞു. ചാനലുകള്‍ നഗരകേന്ദ്രീകൃതമാണ്. ...

News Submitted:3 days and 7.32 hours ago.


കാസര്‍കോട് കെ.എം.സി.സി 'രജത നിലാവ്' ജൂണ്‍ 7ന്; സ്വാഗതസംഘം രൂപീകരിച്ചു
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'രജത നിലാവ്' ജൂണ്‍ 7ന് പഴയ ഇന്ത്യന്‍ ഐഡിയല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തും. എന്‍.എ നെല്ലിക്കുന്ന...

News Submitted:6 days and 5.57 hours ago.


മഞ്ചേശ്വരത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം
ദുബായ്: ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍...

News Submitted:11 days and 6.38 hours ago.


ബാപ്പാലിപ്പൊനം ജമാഅത്ത് ദുബായ് കമ്മിറ്റി ഭാരവാഹികള്‍
ദുബായ്: കാസര്‍കോട്-ബാപ്പാലിപ്പൊനം മുഹ്യുദ്ദീന്‍ ജമാഅത്ത് ദുബായ് കമ്മിറ്റി ജനറല്‍ബോഡി അബ്ബാസ് സഖാഫി മന്‍ട്ടമയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.എം.എ. റഹ്മാന്‍ സ്വാഗതവും എ.എം. റിയാസ് നന്...

News Submitted:12 days and 4.36 hours ago.


'ഗള്‍ഫനുഭവങ്ങള്‍ മലയാള കഥാസാഹിത്യത്തിന് സവിശേഷ ഭാവം നല്‍കി'
അബുദാബി: ഗള്‍ഫനുഭവങ്ങള്‍ മലയാള കഥാസാഹിത്യത്തിന് സവിശേഷ ഭാവം നല്‍കിയിട്ടുണ്ടെന്ന് പ്രവാസ കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് പറഞ്ഞു. അബുദാബി രാജ്യന്തര പുസ്തകമേളയില്‍ മ...

News Submitted:21 days and 3.53 hours ago.


ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. രജത ജൂബിലി 31ന്; എന്‍.എ നെല്ലിക്കുന്ന് മുഖ്യാതിഥി
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ രജത ജൂബിലി ആഘോഷവും സുവനീര്‍ പ്രകാശനവും 31ന് മിഡ്മാക്ക് റൌണ്ട് എബൌട്ടിന് സമീപമുള്ള പഴയ ഐഡിയ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും. മണ്ഡലം കെ.എം.സി.സി...

News Submitted:22 days and 2.50 hours ago.


സൌദി ഗവണ്‍മെന്‍റില്‍ നിന്ന് അനുകൂല നിലപാടുണ്ടാവും-മന്ത്രി ഇ. അഹ്മദ്
ജിദ്ദ: സൌദി അറേബ്യയുമായി ഇന്ത്യന്‍ മന്ത്രിതല പ്രതിനിധി സംഘം നടത്തിയ ചര്‍ച്ച സൌഹാര്‍ദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹ്മദ് പറഞ്ഞു. രണ്ട് വ്യക്ത...

News Submitted:25 days and 3.50 hours ago.


സൌദിയില്‍ തൊഴില്‍ സാധ്യത കുറയുകയല്ല, വര്‍ധിക്കുകയാണ്-കെ.പി. മുഹമ്മദ് കുട്ടി
ദമാം: സൌദിയില്‍ തൊഴില്‍ സാധ്യതകള്‍ കുറയുകയല്ല, വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ലഭിക്കുകയാണെന്ന് കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്‍റ് സ്ഥാപ...

News Submitted:31 days and 4.14 hours ago.


ഗള്‍ഫിലെ ഭൂചലനം: നാട്ടിലും പരിഭ്രാന്തി പരന്നു
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ അനുഭവപ്പെട്ട ഭൂചലനം നാട്ടിലും പരിഭ്രാന്തി പരത്തി. ദുബായ്, ഖത്തര്‍, മസ്ക്കത്ത്, സൌദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് ഭൂചനം ഉണ്ടായത്. പലരും മു...

News Submitted:38 days and 4.07 hours ago.


റിയാദ് കെ.എം.സി.സി. ഭവനപദ്ധതി നടപ്പാക്കുന്നു
റിയാദ്: മഞ്ചേശ്വരം മണ്ഡലത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ റിയാദ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മി...

News Submitted:39 days and 3.58 hours ago.


ദുബായ്-കുന്പള എക്സ്പാട്രിയേറ്റ്സ് ഫോറം കുടുംബ സംഗമം നടത്തി
ദുബായ്: ദുബായ്-കുന്പള എക്സ്പാട്രിയേറ്റ്സ് ഫോറം കുടുംബ സംഗമം നടത്തി. ഇതോടനുബന്ധിച്ച് നടന്ന വിസ്ഡം കുന്പള പ്രീമിയര്‍ ലീഗ് പ്രഥമ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ നിക്കോട്ടിന്‍ സോക്കേര്‍സ് ...

News Submitted:39 days and 4.03 hours ago.


പ്രവാസികളുടെ പ്രശ്നങ്ങള്‍: കെസഫ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും
ദുബായ്: ദുബായിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ ദുബായിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫ് തീരുമാനിച്ച...

News Submitted:44 days and 4.46 hours ago.


സൌദിയില്‍ എങ്ങും ആഹ്ലാദം: പ്രയോജനപ്പെടുത്തണമെന്ന് എംബസി
ജിദ്ദ: തൊഴില്‍ നിയമ ലംഘകര്‍ക്കായി രാജ്യത്ത് നടക്കുന്ന എല്ലാ പരിശോധനകളും മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാനുള്ള സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നിര്‍ദ്ദേശം സൌദി പ്രവാസികളില...

News Submitted:44 days and 4.46 hours ago.


കുന്പള പ്രിമിയര്‍ ലീഗ് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 12 ന്
ദുബൈ: യു എ ഇ യിലുള്ള കുന്പള നിവാസികളുടെ സംഗമവും , വിസ്ഡം കുന്പള പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്‍റും (കെ പി എല്‍ 2013) ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി മുതല്‍ രാത്രി 12.00 മണി വരെ ദുബ...

News Submitted:44 days and 11.50 hours ago.


മാപ്പിളപ്പാട്ടിന്‍റെ തേനൂറും ഇശലുകളുമായി 'നശീദ'
ദുബായ്: ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി. സര്‍ഗധാര കമ്മിറ്റി സംഘടിപ്പിച്ച നശീദ 2013 സംഗീത ആസ്വാദകര്‍ക്ക് മാപ്പിളപ്പാട്ടിന്‍റെ മാഹാത്മ്യം തൊട്ടറിയുന്നതിനുള്ള വേദിയായി. ഗതകാല മാപ്പി...

News Submitted:45 days and 4.26 hours ago.


ഷാര്‍ജ ഐ.എം.സി.സി: ഷൌക്കത്ത് പ്രസി, റഷീദ് ജന.സെക്ര
ഷാര്‍ജ: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ടായി ഷൌക്കത്ത് പൂച്ചക്കാടിനേയും (കാസര്‍കോട്), ജനറല്‍ സെക്രട്ടറിയായി റഷീദ് താനൂരിനേയും (മലപ്പുറം),...

News Submitted:45 days and 4.27 hours ago.


മംഗലാപുരം-ദോഹ വിമാനസര്‍വീസ് വെട്ടിക്കുറച്ചു; പ്രവാസി യാത്രക്കാര്‍ ദുരിതത്തില്‍
ദോഹ: എയര്‍ ഇന്ത്യയുടെ മംഗലാപുരം-ദോഹ വിമാനസര്‍വീസ് ആഴ്ചയില്‍ ഒന്നായി വെട്ടിക്കുറച്ചത് മൂലം പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതം ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്ത...

News Submitted:48 days and 8.38 hours ago.


സൌദി തൊഴില്‍ പരിശോധന മൂന്നുമാസത്തേക്ക് നിര്‍ത്തി ഭീതി തല്‍ക്കാലം ഒഴിഞ്ഞു; മലയാളികളില്‍ ആശ്വാസം
റിയാദ്/ന്യൂഡല്‍ഹി: തൊഴില്‍ പരിശോധന മൂന്നുമാസത്തേക്ക് നിര്‍ത്തിവെക്കാനുള്ള സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ തീരുമാനം പതിനായിരക്കണക്കിന് വരുന്ന കേരളീയര്‍ക്ക് ആശ്വാസമായി. ഏത് ന...

News Submitted:48 days and 8.55 hours ago.


13ന് ദുബായില്‍ നൊസ്റ്റാള്‍ജിയ-13
ദുബായ്: നളന്ദ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് പെര്‍ളയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 13ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നൊസ്റ്റാള്‍ജിയ 2013 നടത്തും. നടത്തും. പരി...

News Submitted:52 days and 5.26 hours ago.


മഞ്ചേശ്വരം താലൂക്ക്: അഭിനന്ദനങ്ങളുമായി മഞ്ചേശ്വരം കെ.എം.സി.സി
ദുബായ്: ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യവും പ്രദേശത്തിന്‍റെ പുരോഗതിക്ക് അത്യാവശ്യവുമായിരുന്ന മഞ്ചേശ്വരത്തിന്‍റെ താലൂക്ക് പദവി യാഥാര്‍ത്ഥ്യമായതില്‍ ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡ...

News Submitted:53 days and 6.09 hours ago.


സൌദിയില്‍ കടയ്ക്ക് തീപിടിച്ച് 6 മലയാളികള്‍ മരിച്ചു
റിയാദ്: സൌദിയിലെ ഹൈലില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് ആറ് മലയാളികളടക്കം ഏഴ് പേര്‍ മരിച്ചു. വയനാട് സ്വദേശി സജി, മലപ്പുറം നിലന്പൂര്‍ സ്വദേശി സൈനുല്‍ ആബിദ്, എടക്കര സ്വദേശി കുട്ടന്‍, ...

News Submitted:60 days and 6.07 hours ago.


ഇന്തോ-അറബ് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഷാര്‍ജ: ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന് മലയാള മനോരമ ഗള്‍ഫ് കറസ്പോണ്ടന്‍റ് സാദിഖ് കാവില്‍, ഇ. സതീഷ് (ഏഷ്യാനെറ്റ്), ...

News Submitted:68 days and 4.45 hours ago.


ദുബായിലെ മൊഗ്രാല്‍പുത്തൂര്‍കാരുടെ സംഗമവും മൊവാസ് പ്രീമിയര്‍ ലീഗും ശ്രദ്ധേയമായി
ദുബായ്: മൊഗ്രാല്‍പുത്തൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍റെ (മൊവാസ്) ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസ് സ്റ്റേഡിയത്തില്‍ നടന്ന ഒറിജിനല്‍ ജ്യൂസ് പി.പി.എല്‍ സീസണ്‍-2വില്‍ റോസി റൊമാനി ജേതാക്കളായി. എ...

News Submitted:68 days and 4.46 hours ago.


ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി. മെഡിക്കല്‍ കാന്പ് ശ്രദ്ധേയമായി
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ത്രൈമാസ കാന്പയിന്‍റെ ഭാഗമായി ഡോക്ടേഴ്സ് പോളി ക്ലീനിക്കുമായി സഹകരിച്ച് നടത്തിയ സൌജന്യ ഏകദിന മെഡിക്കല്...

News Submitted:69 days and 6.49 hours ago.


ഇന്ത്യയില്‍നിന്ന് 1,70,000 ഹാജിമാര്‍; ആദ്യവിമാനം സപ്തംബര്‍ 7ന്
ജിദ്ദ: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,70,000 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി. ഇന്നലെ ജിദ്ദയില്‍ സൌദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ ഹജ്ജാറുമായി കേന്ദ്ര വിദേശ...

News Submitted:69 days and 6.49 hours ago.


അബുദാബി അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍
കാസര്‍കോട്: അബുദാബി അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ജനറല്‍ബോഡി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ചേര്‍ന്നു. മഡിയന്‍ അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖത്തീബ്...

News Submitted:69 days and 6.52 hours ago.


കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എല്‍.എ.
ദുബായ്: സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളില്‍ സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും ജാതിമത വ്യത്യാസമില്ലാതെ കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം തുല്യതയില്...

News Submitted:74 days and 5.31 hours ago.


എം.എസ്.മൊഗ്രാല്‍ ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപം-കെ. ശങ്കരനാരായണന്‍
മുംബൈ: ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപമായിരുന്നു എം.എസ്. മൊഗ്രാലെന്നും തനിക്ക് ലഭിച്ച ഗവര്‍ണര്‍ സ്ഥാനം പോലും ത്യജിച്ച് ആദര്‍ശത്തോടൊപ്പം അടിയുറച്ച് നിന്ന രാഷ്ട്രീയ നേതാവായിരുന്ന...

News Submitted:77 days and 6.49 hours ago.


കാര്‍ഗോയുമായി തൃക്കരിപ്പൂര്‍ സ്വദേശികള്‍ മുങ്ങി
അബുദാബി: ലക്ഷണക്കിന് രൂപയുടെ കാര്‍ഗോയുമായി തൃക്കരിപ്പൂര്‍ സ്വദേശികളായ കാര്‍ഗോ കന്പനി ഉടമകള്‍ അബുദാബിയില്‍ നിന്ന് മുങ്ങി. മുസഫ അല്‍ഷാബിയ 10ലെ കാര്‍ഗോ കന്പനി കഴിഞ്ഞമാസം 23 ന് പൂട്ടിയാണ...

News Submitted:80 days and 4.14 hours ago.


അബുദാബി കെ.എം.സി.സി ഫെസ്റ്റ്: കാസര്‍കോട് ചാന്പ്യന്‍മാര്‍
അബുദാബി: സംസ്ഥാന കെ.എം.സി.സി സംഘടിപ്പിച്ചജില്ലാതല കായിക ഇനങ്ങള്‍ സമാപിച്ചപ്പോള്‍ 49 പോയിന്‍റ് നേടി കാസര്‍കോട് ജില്ലാ ചാന്പ്യന്മാരായി. 46 പോയിന്‍റുമായി മലപ്പുറം രണ്ടാംസ്ഥാനവും 38 പോയിന്‍...

News Submitted:81 days and 4.20 hours ago.


തുടര്‍പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ കെ.എം.സി.സി. സ്കോളര്‍ഷിപ്പ് നല്‍കുന്നു
ഖത്തര്‍: സാന്പത്തിക പരാധീനതകൊണ്ട് തുടര്‍പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഖത്തര്‍ കെ.എം.സി.സി. സ്കോളര്‍ഷിപ്പ് നല്‍കുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള പാവപ്പെട്ട വിദ്യ...

News Submitted:82 days and 4.39 hours ago.


ഖത്തര്‍ മണ്ഡലം കെ.എം.സി.സി.മെഡിക്കല്‍ ക്യാന്പ് 15ന്
ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ഡോക്ടേര്‍സ് പോളി ക്ലിനിക്കുമായി സഹകരിച്ച് ത്രൈ മാസ കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏക ദിന സൌജന്യ മെഡിക്കല്‍ ക്യാന്പ് 15ന് രാവിലെ 9മണി മ...

News Submitted:82 days and 4.39 hours ago.


കെ.എം.സി.സി. സായൂജ്യം: ബ്രോഷര്‍ പ്രകാശനം ചെയ്തു
അബുദാബി: തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി. മാര്‍ച്ച് 22ന് പ്രഭാഷണ സദസ്സും ആരോഗ്യ സെമിനാറും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സായൂജ്യം 2013ന്‍റെ ബ്രോഷര്‍ പ്രകാശനം കെ.എം.സി.സി. ജില്ലാ വൈസ് പ്...

News Submitted:83 days and 5.41 hours ago.


സ്വീകരണം നല്‍കി
ദുബായ്: ദുബായ്-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ മുന്‍ നഗരസഭാംഗം കൊപ്പല്‍ അബ്ദുല്ലയ്ക്കും ഉത്തരദേശം ലേഖകന്‍ ഷാഫി തെരുവത്തിനും കൊളങ...

News Submitted:84 days and 7.09 hours ago.


സാദിഖ് കാവിലിന് ഇന്തോ-അറബ് മാധ്യമ അവാര്‍ഡ്
അബുദാബി: സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗത്തും മാധ്യമരംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് ഇന്ത്യാ-അറബ് കള്‍ചറല്‍ സെന്‍റര്‍ ഈ വര്‍ഷം നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്...

News Submitted:86 days and 7.36 hours ago.


കെ.എം. അബ്ബാസിന്‍റെ 'ഒട്ടക' ത്തിന് ഗള്‍ഫില്‍ പ്രിയം
ദുബായ്: കാസര്‍കോട് സ്വദേശിയും എഴുത്തുകാരനും ഗള്‍ഫിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ കെ.എം അബ്ബാസിന്‍റെ ഒട്ടകം എന്ന കഥാസമാഹാരം ഗള്‍ഫിലേറെശ്രദ്ധേയമാകുന്നു. കണ്ണൂരിലെ 'അല്‍ഫ ഒണ്‍' പ്...

News Submitted:88 days and 6.21 hours ago.


പോസ്റ്റ്മോര്‍ട്ടം: എന്‍.എ നെല്ലിക്കുന്നിന്‍റെ ചുവടുവെപ്പിന് ഗള്‍ഫ് പ്രവാസികളുടെ അഭിനന്ദനം
ദുബായ്: സര്‍ക്കാര്‍ ആസ്പത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഗള്‍ഫിലെ ആയിരക്കണക്കിന് പ്രവാസികളേയും ആഹ്ലാദത്തിലാ...

News Submitted:89 days and 6.01 hours ago.


ദുബായ്-മംഗലാപുരം എയര്‍ ഇന്ത്യ സമയമാറ്റം പുനഃപരിശോധിക്കണം -ഒ.ഐ.സി.സി
ദുബായ്: ഏപ്രില്‍ മാസം മുതല്‍ എയര്‍ ഇന്ത്യയുടെ ദുബായ്-മംഗലാപുരം സര്‍വീസില്‍ വരുത്തിയ സമയ മാറ്റം പ്രവാസികളില്‍ ആശങ്കസൃഷ്ടിക്കുന്നു. ഇപ്പോഴുള്ള സമയപ്രകാരം ദുബായ്-മംഗലാപുരം സര്‍വീസ് ര...

News Submitted:91 days and 4.24 hours ago.


ടി.എം. കുഞ്ഞി സ്മാരക അവാര്‍ഡ് ടി.എ. ഖാലിദിന് ഗവര്‍ണര്‍ സമ്മാനിച്ചു
മുംബൈ: ടി.എം. കുഞ്ഞി മൊഗ്രാലിന്‍റെ പേരിലുള്ള പ്രഥമ പുരസ്കാരം മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോംബെ കേരള മുസ്ലിം ജമാഅത്ത് ചീഫ് പാട്രണും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം സെക്ര...

News Submitted:95 days and 4.47 hours ago.


പാസ്പോര്‍ട്ട് സേവാകേന്ദ്രം: ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കും-ചെര്‍ക്കളം
ദോഹ: പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ച് കിട്ടുന്നതിന് ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറ...

News Submitted:95 days and 4.47 hours ago.


സി.പി.എം. പാര്‍ട്ടി സമ്മേളനത്തില്‍ പോലും ലീഗിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നു-ചെര്‍ക്കളം അബ്ദുല്ല
ദോഹ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ പോലും മുസ്ലിം ലീഗിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്ന സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ടൈന്ന് കാസര്‍കോട് ജില്ലാ മുസ്ലി...

News Submitted:96 days and 6.49 hours ago.


ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി. മൂന്ന് കേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങും
ദോഹ: ഒരുവര്‍ഷത്തിനുള്ളില്‍ വൃക്ക രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാന്‍ വേണ്ടി കാസര്‍കോട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആറ് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ...

News Submitted:100 days and 4.05 hours ago.


ഖത്തര്‍ കെ.എം.സി.സി. കാരുണ്യവര്‍ഷംസംഘടിപ്പിക്കുന്നു
ഖത്തര്‍: ഖത്തര്‍ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യവര്‍ഷ പദ്ധതി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടി വിജയിപ്പിക്കാന്‍ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി തീരുമാന...

News Submitted:103 days and 7.33 hours ago.


'പൊതുമാപ്പില്‍ നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കണം'
അബുദാബി: അബുദാബി കെ.എം.സി.സി -കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ചേര്‍ന്ന പ്രവാസി കൂട്ടായ്മയില്‍ യു.എ.ഇ സര്‍ക്കാറിന്‍റെ പൊതുമാപ്പില്‍ നാട്ടിലെത്തുന്ന പ്രവാസ...

News Submitted:103 days and 7.35 hours ago.


'കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം'
ദുബായ്: ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിയുടേത് പകരം വെക്കാനാവാത്ത മാതൃകയാണെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ. മുഹമ്മദ് പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര...

News Submitted:105 days and 0.52 hours ago.


യു.എ.ഇയില്‍ പൊതുമാപ്പ് അവസാനിച്ചു; അനധികൃത താമസക്കാര്‍ക്കെതിരെ നടപടി തുടങ്ങി
ദുബായ്: യു.എ.ഇയില്‍ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് ഫെബ്രുവരി 4ന് അവസാനിച്ചപ്പോള്‍ നിരവധിപേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് നിരാശ. ദുബായിലെ അല്‍ അവീറിലെ താമസ ...

News Submitted:106 days and 7.30 hours ago.


Go to Page    1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 




Copyright: Utharadesam 2010
Reproduction in whole or in part without written permission is prohibited.
All rights reserved.
The site can be best viewed on 1024 pixels × 768 pixels resolution

Administrative contact- Utharadesam Online, First Floor, Utharadesam Building,M.G.Road, Kasaragod-671121
Editorial Contact- Email: utharadesam@sify.com , Mobile: +91 9447704477, Fax: +91 4994 227741