കുഞ്ചത്തൂര്‍ സംഭവം: ലീഗ് പൊലീസ് സ്റ്റേഷന്‍ ധര്‍ണ നടത്തി
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് പ്രത്യേക പൊലീസ് ടീമിനെകൊണ്ട് അന്വേഷിപ്പിക്കുക, പൊലീസ് പക്ഷപാതമായി പെരുമാറുന്നത് അവസാനിപ്പിക്കുക തു...

News Submitted:0 days and 0.01 hours ago.
കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു
കാസര്‍കോട്: കുറ്റിക്കോലിലെ ചക്രപാണിയെ(47) പരിക്കേറ്റ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വീടിന് സമീപത്ത് വെച്ച് അയല്‍വാസിയായ ഒരാള്‍ കല്ലുകൊണ്ടിടിക്ക...

News Submitted:0 days and 0.05 hours ago.
സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം തുടരുന്നു
കാസര്‍കോട്: സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ ഉപരോധം നടത്തിയ 75 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പി.കെ നാരായണന്‍, ബി.എം പ്രദീപ്, ചന്ദ്രശേഖരന്‍, ജ...
കാസര്‍കോട്: സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ ഉപരോധം നടത്തിയ 75 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പി.കെ നാരായണന്‍, ബി.എം പ്രദീപ്, ചന്ദ്രശേഖരന്‍, ജ...
News Submitted:0 days and 0.05 hours ago.
ഐ.ടി വികസനം സാധ്യമാക്കും-എം.എല്‍.എ
കാസര്‍കോട്:ڈജില്ലയുടെ ഐ.ടി വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വന്‍കിട കന്പനികളെ ആകര്‍ഷിച്ച് ഐ.ടി പാര...

News Submitted:0 days and 21.39 hours ago.
ജനപ്രതിനിധികള്‍ കളിക്കാനിറങ്ങി; കാണികളില്‍ ആവേശം നിറഞ്ഞു
തളങ്കര: പാദങ്ങളില്‍ ഒളിപ്പിച്ചുവെച്ച ഫുട്ബോളിന്‍റെ വറ്റാത്ത ആവേശം പഴയകാല ഫുട്ബോള്‍ താരം കൂടിയായ നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല മൈതാനിയില്‍ വീണ്ടും പുറത്തെടുത്തപ്പോള്‍ ക്ഷീണമറിയ...

News Submitted:0 days and 21.49 hours ago.
18 സ്കൂളുകള്‍ക്ക് ക്ലാസ് മുറിക്ക് 4.69 കോടി; 28 സ്കൂളുകളുടെ അറ്റകുറ്റപ്പണിക്ക് 2.02 കോടി
കാസര്‍കോട്: ജില്ലയിലെ 18 സ്കൂളുകള്‍ക്ക് ക്ലാസ്മുറി നിര്‍മ്മാണത്തിനായി 4.69 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്...
കാസര്‍കോട്: ജില്ലയിലെ 18 സ്കൂളുകള്‍ക്ക് ക്ലാസ്മുറി നിര്‍മ്മാണത്തിനായി 4.69 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്...
News Submitted:0 days and 21.49 hours ago.
ഭാഷാപഠനം: അനുപാതം കുറക്കണം -കെ.എ.ടി.എഫ്.
കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഭാഷാ പഠനത്തിനുള്ള കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും ന...

News Submitted:0 days and 21.50 hours ago.
സൌഹൃദ ക്രിക്കറ്റ്: ജില്ലാ പൊലീസ് ടീം ജേതാക്കള്‍
കാസര്‍കോട്: പ്രസ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്‍ററും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഹാര്‍മണി ഹങ്കാമ സൌഹൃദ ക്രിക്കറ്റ് ടൂ...

News Submitted:2 days and 1.06 hours ago.
മജ്ലിസ് ഖുര്‍ആന്‍ കോളേജിന് തറക്കല്ലിട്ടു
അടുക്കത്ത്ബയല്‍: മജ്ലിസ് എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റിബിള്‍ ട്രസ്റ്റിന്‍റെ കീഴിലായി പ്രവര്‍ത്തിക്കുന്ന മദ്റസത്തുല്‍ ബയാന്‍ കെട്ടിടത്തിന് കുന്പോള്‍ സയ്യിദ് അലി തങ്ങള്‍ ശിലാസ്ഥാ...

News Submitted:2 days and 1.26 hours ago.
ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
ബീംബുങ്കാല്‍: ജില്ലാ ക്ഷേമനിധി ഓഫീസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കെ.എസ്.കെ.ടി.യു ബേഡകം ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബീംബുങ്കാലില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ...
ബീംബുങ്കാല്‍: ജില്ലാ ക്ഷേമനിധി ഓഫീസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കെ.എസ്.കെ.ടി.യു ബേഡകം ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബീംബുങ്കാലില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ...
News Submitted:2 days and 1.26 hours ago.
മഞ്ഞപ്പിത്തം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം
മൊഗ്രാല്‍: മൊഗ്രാലിലും പരിസര പ്രദേശത്തും മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ഫ്രണ്ട്സ് ക്ലബ്ബ...

News Submitted:2 days and 1.27 hours ago.
മഴക്കാല രോഗ പ്രതിരോധ ക്യാന്പ് ശ്രദ്ധേയമായി
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 16-ാം വാര്‍ഡ് പച്ചക്കാട് പ്രദേശത്ത് വാര്‍ഡ് കൌണ്‍സിലര്‍ ഖാലിദ് പച്ചക്കാടും മന്‍ബഉല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥികളും മദ്രസ മുഅല്ലിംകളും ചേര്‍ന്ന...

News Submitted:2 days and 1.28 hours ago.
ഷിറിയ ലത്തീഫിയ്യ വാര്‍ഷികം ആരംഭിച്ചു
ഷിറിയ: ഷിറിയ കുന്നില്‍ ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്സിന്‍റെ 33-ാം വാര്‍ഷിക പരിപാടി ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി. അബ്ദുല്ല മുസ്ലിയാര്‍ പതാകയുയര്‍ത്തി. ആലിക്കുഞ്ഞി മുസ്ലിയാരുട...

News Submitted:2 days and 1.29 hours ago.
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
ചേരങ്കൈ: ചേരങ്കൈ കടപ്പുറം മുസ്ലിം ചാരിറ്റബിള്‍ സെന്‍ററിന്‍റെ സാന്ത്വനം പരിപാടിയില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു. കൊപ്പല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്...

News Submitted:2 days and 1.30 hours ago.
സൌജന്യ വീല്‍ചെയര്‍ വിതരണം
തെക്കില്‍: തെക്കില്‍ ഹാപ്പി സാന്ത്വനത്തിന്‍റെയും മിഡില്‍ ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടേയും സംയുക്താഭിമിഖ്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സൌജന്യമായി വീല്‍ചെയര്‍ വിതരണം ചെയ്യുന്...

News Submitted:2 days and 1.31 hours ago.
ജില്ലയില്‍ വാണിജ്യ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 50.67 കോടി വര്‍ധന
കാസര്‍കോട്: വാണിജ്യനികുതി വരുമാനത്തില്‍ ജില്ലയില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം 50.67 കോടി രൂപയുടെ വര്‍ധനവുണ്ടായതായി വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 2011-12 വര്‍ഷത്തില്‍ 127.47 കോടി...

News Submitted:2 days and 1.32 hours ago.
നാളെ പകല്‍ വൈദ്യുതി ഇല്ല
കാസര്‍കോട്: മയിലാട്ടി 220 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മയിലാട്ടി, വിദ്യാനഗര്‍, മുള്ളേരിയ, അനന്തപുരം, പെര്‍ള, ബദിയടുക്ക സബ് സ്റ...

News Submitted:2 days and 1.34 hours ago.
എം.എസ്.എഫ്. മാറ്റ് കലോത്സവം: കാസര്‍കോട് മുനിസിപ്പാലിറ്റിക്ക് കിരീടം
കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി ചെര്‍ക്കള മുഹമ്മദ് ശിഫാറത്ത് നഗറില്‍ നടന്ന കാസര്‍കോട് മണ്ഡലം എം.എസ്.എഫ് മാറ്റ് കലോത്സവത്തില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി ഓവറോള്‍ ചാന്പ്യന്‍മാരായ...

News Submitted:3 days and 23.44 hours ago.
പുഴമലിനീകരണം: ദേശീയ വേദി മനുഷ്യച്ചങ്ങല തീര്‍ത്തു
മൊഗ്രാല്‍: മൊഗ്രാല്‍പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയവേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി നാട്ടിലെ ഇതര സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മൊഗ്രാല്‍ പാലത്തില്‍ മനുഷ്യചങ്ങല തീര്...

News Submitted:3 days and 23.45 hours ago.
കാലപ്പഴക്കം ചെന്ന ട്രാന്‍സ്ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു
ഹേരൂര്‍: ബി.സി റോഡിന് സമീപം ട്രാന്‍സ്ഫോര്‍മറിന് അരികിലുള്ള ഫ്യൂസ് സെറ്റിക്പ്പെട്ടി തുരുന്പിച്ചത് കാരണം ഏത് നിമിഷവും മറിഞ്ഞ് വീഴാറായ സ്ഥിതിയിലാണ്. ഇത് ഏറെ അപകടം വിളിച്ചോതുന്നുണ്ട്. ...

News Submitted:3 days and 23.46 hours ago.
നൂറുമേനി: മുസ്ലിം ഹൈസ്കൂളിന് ഉപഹാരം നല്‍കി
തളങ്കര: 70 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നൂറുമേനി വിജയംകൊയ്ത തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പി...

News Submitted:3 days and 23.47 hours ago.
'വൈദ്യുതിചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണം'
കാസര്‍കോട്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12 ശതമാനം വൈദ്യുതിചാര്‍ജ്ജ് വര്‍ധനവ് വരുത്തിയപ്പോള്‍ വ്യവസായ വാണിജ്യാവശ്യങ്ങള്‍ക്ക് 8 ശതമാനം മാത്രം വര്‍ധനവ് വരുത്തി ഭാരങ്ങളെല്ലാം ജനങ്ങളു...
കാസര്‍കോട്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12 ശതമാനം വൈദ്യുതിചാര്‍ജ്ജ് വര്‍ധനവ് വരുത്തിയപ്പോള്‍ വ്യവസായ വാണിജ്യാവശ്യങ്ങള്‍ക്ക് 8 ശതമാനം മാത്രം വര്‍ധനവ് വരുത്തി ഭാരങ്ങളെല്ലാം ജനങ്ങളു...
News Submitted:3 days and 23.47 hours ago.
താണിയും മണലും പിടിയില്‍
കാസര്‍കോട്: തളങ്കര ബാങ്കോട് കടവില്‍ അനധികൃതമായി തോണിയില്‍ മണല്‍ കടത്തുന്നതിനിടെ പൊലീസ് പിടികൂടി. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസമാണ് സംഭവം.

News Submitted:3 days and 23.55 hours ago.
പഞ്ചായത്ത് ജീവനക്കാരന്‍ തീവണ്ടിക്ക് മുന്പില്‍ ചാടി മരിച്ചു
കാഞ്ഞങ്ങാട്: പഞ്ചായത്ത് ജീവനക്കാരന്‍ തീവണ്ടിക്ക് മുന്പില്‍ ചാടി മരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പ്യൂണ്‍ നീലേശ്വരം പള്ളിക്കര സ്വദേശിയുമായ സി.എച്ച് രാജീവന്‍ (47)ആണ് ഇന്ന് രാവിലെ ...

News Submitted:3 days and 23.56 hours ago.
കുടുംബശ്രീ പുരസ്കാരം: കാസര്‍കോട് നഗരസഭയ്ക്ക് മൂന്നാംസ്ഥാനം
കാസര്‍കോട്: സംസ്ഥാന തല കുടുംബശ്രീ സി.ഡി.എസിന്‍റെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാറിന്‍റെ പുരസ്കാരവും കാഷ് അവാര്‍ഡും കാസര്‍കോട് നഗരസഭയ്ക്ക് ലഭിച്ചതായി ചെയര്‍മാന്‍ ടി...

News Submitted:3 days and 23.57 hours ago.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു-സി.എച്ച്. കുഞ്ഞന്പു
കൊടലമുഗര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞന്പു പറഞ്ഞു. സി.പി.എമ്മിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പ...

News Submitted:4 days and 21.05 hours ago.
സംസ്ഥാനത്ത് ഓരോ വര്‍ഷവും 35,000 കാന്‍സര്‍ രോഗികള്‍
കാസര്‍കോട്: സംസ്ഥാനത്ത് കാന്‍സര്‍ രോഗം ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചു വരുന്നതായി ആരോഗ്യ കരട് നയം രൂപീകരണം സംബന്ധിച്ച ജില്ലാതല സെമിനാറില്‍ വിഷയം അവതരിപ്പിച്ച എന്‍.ആര...

News Submitted:4 days and 21.06 hours ago.
ശുദ്ധജലവിതരണത്തിന് ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം -പീപ്പിള്‍സ് ഫോറം
കാസര്‍കോട്: ജലവിതരണം മെച്ചപ്പെടുത്താന്‍ കോടികളുടെ പ്രോജക്ടുകള്‍ സമര്‍പ്പിച്ചു എന്ന് പറയുന്നതല്ലാതെ പ്രാവര്‍ത്തികമായി കാണുന്നില്ല എന്ന് കാസര്‍കോട് പീപ്പിള്‍സ് ഫോറം നിര്‍വ്വാഹകസ...

News Submitted:4 days and 21.07 hours ago.
'വിവാഹ ധൂര്‍ത്തിനെതിരെ മഹല്ല് ജമാഅത്തുകള്‍ രംഗത്തിറങ്ങണം'
കാസര്‍കോട്: പരിശുദ്ധമായ വിവാഹത്തെ അനാചാരത്തിലേക്കും ജീര്‍ണ്ണതയിലേക്കും കുഴപ്പങ്ങളിലേക്കും തള്ളിവിടുന്ന വിവാഹ ധൂര്‍ത്തിനെതിരെയും ആഭാസങ്ങള്‍ക്കെതിരെയും മഹല്‍ഭജമാഅത്തുകള്‍ ശക്ത...
കാസര്‍കോട്: പരിശുദ്ധമായ വിവാഹത്തെ അനാചാരത്തിലേക്കും ജീര്‍ണ്ണതയിലേക്കും കുഴപ്പങ്ങളിലേക്കും തള്ളിവിടുന്ന വിവാഹ ധൂര്‍ത്തിനെതിരെയും ആഭാസങ്ങള്‍ക്കെതിരെയും മഹല്‍ഭജമാഅത്തുകള്‍ ശക്ത...
News Submitted:4 days and 21.07 hours ago.
സാധുസംരക്ഷണ സമിതിയുടെ തണലില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സാന്ത്വനം
മൊഗ്രാല്‍ പുത്തൂര്‍: ടൌണ്‍ സാധു സംരക്ഷണ സമിതിയുടെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. മൊഗ്രാല്‍ പുത്തൂര്‍ ടൌണിലേയും സമീപ പ്രദേശങ്ങളിലേയും ഏഴു മഹല്ലുകളിലെ തിരഞ്ഞെടുക...

News Submitted:4 days and 21.08 hours ago.
പവര്‍ത്തനത്തില്‍ ദൈവഭക്തി വേണം -യോഗാനന്ദ സരസ്വതി
കാസര്‍കോട്: മനുഷ്യ പ്രയത്നത്തിന്‍റെ കൂടെ ദൈവ ഭക്തിയുമുണ്ടെങ്കില്‍ മാത്രമേ വിജയം സുനിശ്ചിതമാകുകയുള്ളൂവെന്നും തോല്‍വി വിജയത്തിന്‍റെ വഴികാട്ടികൂടിയാണെന്നും യോഗാനന്ദ സരസ്വതി സ്...

News Submitted:5 days and 21.15 hours ago.
'തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണം'
കാസര്‍കോട്: കേരളത്തിലെ ഹയര്‍ഗുഡ്സ് മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍ അഞ്ചാമത് ജില്ലാ സമ്മേ...

News Submitted:6 days and 20.40 hours ago.
പ്ലസ് വണ്‍ പ്രവേശനം: സംവരണം അട്ടിമറിച്ചാല്‍ പ്രക്ഷോഭം-എം.എസ്.എഫ്
കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശന സംവരണം അട്ടിമറിച്ചാല്‍ പ്രവേശനം തടയുമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. പ്ലസ് വണ്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട ഏതെങ്കിലും ...
കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശന സംവരണം അട്ടിമറിച്ചാല്‍ പ്രവേശനം തടയുമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. പ്ലസ് വണ്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട ഏതെങ്കിലും ...
News Submitted:6 days and 20.40 hours ago.
റഫി മഹലിന്‍റെ സാന്നിധ്യം കാസര്‍കോടിന്‍റെ സാംസ്കാരിക മുന്നേറ്റത്തിന് ഉണര്‍വേകി -യഹ്യ
തളങ്കര: മുഹമ്മദ് റഫി ആര്‍ട്സ് ആന്‍റ് കള്‍ച്ചറല്‍ സെന്‍ററിന്‍റെ നവീകരിച്ച ഓഫീസ് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉല്‍ഘാടനം ചെയ്തു. റഫി മഹലിന്‍റെ സാന്നിധ്യം കാസര്‍കോടിന്...

News Submitted:6 days and 20.41 hours ago.
മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം; ദേശീയവേദി മൂന്നാംഘട്ട സമരത്തിലേക്ക്
മൊഗ്രാല്‍: മൊഗ്രാല്‍ പ്രദേശത്തെ ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മൊഗ്രാല്‍ പുഴയിലേയും, പുഴയോരത്തെയും മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് ദേശീയവേദി മൂ...
മൊഗ്രാല്‍: മൊഗ്രാല്‍ പ്രദേശത്തെ ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മൊഗ്രാല്‍ പുഴയിലേയും, പുഴയോരത്തെയും മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് ദേശീയവേദി മൂ...
News Submitted:6 days and 20.41 hours ago.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തണം
കാസര്‍കോട്: കേരളത്തിന്‍റെ വിപണിയില്‍ വില്‍പ്പന ചെയ്യുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തി ആ തുക തയ്യല്‍ തൊഴിലാളി ക്ഷേമനിധി പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെ...

News Submitted:6 days and 20.42 hours ago.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍ഷ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് വിതരണം അവസാനഘട്ടത്തില്‍
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം അവ...
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം അവ...
News Submitted:6 days and 20.42 hours ago.
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കും -യൂത്ത്ലീഗ്
കാസര്‍കോട്: കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും ആശാവഹവുമാണെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലന്പാടി, ജനറല്‍ സെ...

News Submitted:7 days and 23.43 hours ago.
ഉപ്പളയില്‍ സദാചാര ഗുണ്ടായിസം അന്വേഷിക്കണം-ഡി.വൈ.എഫ്.ഐ.
ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് സജീവമായ സദാചാര ഗുണ്ടായിസ പ്രവര്‍ത്തനത്തെകുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് കമ്മിറ്റി പ്രസ്...

News Submitted:7 days and 23.44 hours ago.
മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു-ഡി.വൈ.എഫ്.ഐ
മൊഗ്രാല്‍: മൊഗ്രാല്‍ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായി ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം പുഴയോരത്ത് വാഹനത്ത...

News Submitted:7 days and 23.45 hours ago.
ദേലന്പാടി പഞ്ചായത്തിനെതിരായ കള്ളപ്രചരണം അവസാനിപ്പിക്കണം -അംഗങ്ങള്‍
ദേലന്പാടി: ദേലന്പാടി ഗ്രാമപഞ്ചായത്തിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ കള്ളമാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ പത്രകുറിപ്പില്‍ അറിയിച്ചു. 2011-12 സാന്പ...

News Submitted:7 days and 23.46 hours ago.
കുന്പളയില്‍ വ്യാപാരി യോഗത്തില്‍ ബഹളം
കുന്പള: കുന്പള യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ബോഡി യോഗത്തില്‍ ബഹളവും വാക്കേറ്റവും. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടന്നു. ഇന്നലെ രാത്രി ജില്ലാ നേതാക്കളുടെ സാന്നിധ്യത...

News Submitted:7 days and 23.49 hours ago.
ഇശല്‍ മഴയായി അവര്‍ പെയിതിറങ്ങി; കാസര്‍കോടിന്‍റെ മണ്ണ് വീണ്ടും കുളിരണിഞ്ഞു
കാസര്‍കോട്: ഒരിടവേളയ്ക്ക് ശേഷം കാസര്‍കോടിന്‍റെ മണ്ണില്‍ ഇശല്‍ മഴ പെയ്തപ്പോള്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ കലാപ്രേമികള്‍ ആ മഴയുടെ കുളിരില്‍ നിറഞ്ഞുകുളിച്ചു. കാസര്...

News Submitted:8 days and 21.41 hours ago.
220 കെ.വി. പുത്തൂര്‍-മൈലാട്ടി ലൈന്‍ യാഥാര്‍ത്ഥ്യമാക്കണം
കാസര്‍കോട്: ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പ്രധാനകാരണം ജില്ലയിലെ ഏക 220 കെ.വി. സബ് സ്റ്റേഷനിലേക്ക് ഒരു ഭാഗത്തുനിന്നുമാത്രം ലൈന്‍ വരുന്നതാണെന്ന് കെ.എസ്.ഇ.ബി. എഞ്ച...

News Submitted:8 days and 21.42 hours ago.
കുടിവെള്ള ക്ഷാമം പരിഹരിക്കണം
മൊഗ്രാല്‍പുത്തൂര്‍: ബ്ലാര്‍ക്കോട്, ബദര്‍ നഗര്‍, പെര്‍ണടുക്കം, ബെദ്രഡുക്ക, കന്പാര്‍, ബെള്ളൂര്‍, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ...
മൊഗ്രാല്‍പുത്തൂര്‍: ബ്ലാര്‍ക്കോട്, ബദര്‍ നഗര്‍, പെര്‍ണടുക്കം, ബെദ്രഡുക്ക, കന്പാര്‍, ബെള്ളൂര്‍, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ...
News Submitted:8 days and 21.42 hours ago.
'ജഡ്ജിക്കും വക്കീലിനും മാത്രം അറിയാവുന്ന കോടതി ഭാഷ മാറണം'
കാസര്‍കോട്: ജഡ്ജിക്കും വക്കീലിനും മാത്രം അറിയുന്ന കോടതിയുടെ ഇംഗ്ലീഷ് ഭാഷ മാറി നീതി തേടി കഴിയുന്ന സാധാരണക്കാരന്‍റെ ഭാഷയില്‍ കോടതി വ്യവഹാരങ്ങള്‍ നടക്കണമെന്ന് ഔദ്യോഗികഭാഷ ഉന്നതതലസ...

News Submitted:10 days and 19.57 hours ago.
ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
കാസര്‍കോട്: ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍, റോഡുകളുടെ വശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപ...

News Submitted:10 days and 19.58 hours ago.
എന്‍ഡോസള്‍ഫാന്‍: 164 പ്രൊജക്ടുകള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡ് നടപ്പാക്കുന്ന 190 കോടി രൂപയുടെ പദ്ധതിയില്‍ 164 പ്രൊജക്ടുകള്‍ ഡിസംബറിനകം പൂര്‍ത്തീകരിക്കുമെന്ന് ഉന്നതതലയോഗം അവ...
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡ് നടപ്പാക്കുന്ന 190 കോടി രൂപയുടെ പദ്ധതിയില്‍ 164 പ്രൊജക്ടുകള്‍ ഡിസംബറിനകം പൂര്‍ത്തീകരിക്കുമെന്ന് ഉന്നതതലയോഗം അവ...
News Submitted:10 days and 19.58 hours ago.
ജില്ലക്ക് 175 പൊലീസുകാരുടെ അഡീഷണല്‍ ഫോഴ്സ് അനുവദിച്ചു - ആഭ്യന്തര മന്ത്രി
കാസര്‍കോട്: ജില്ലയിലെ ക്രമസമാധാന പാലനത്തിനായി ജില്ലാ പൊലീസ് സേനക്ക് 175 പൊലീസുകാരുടെ അഡീഷണല്‍ ഫോഴ്സ് അനുവദിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു...
കാസര്‍കോട്: ജില്ലയിലെ ക്രമസമാധാന പാലനത്തിനായി ജില്ലാ പൊലീസ് സേനക്ക് 175 പൊലീസുകാരുടെ അഡീഷണല്‍ ഫോഴ്സ് അനുവദിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു...
News Submitted:10 days and 19.58 hours ago.
1200ല്‍ 1199 മാര്‍ക്ക്; പഠനത്തിലും കഴിവ് തെളിയിച്ച് വിനീത്
കാഞ്ഞങ്ങാട്: റാങ്ക് സന്പ്രദായം ഉണ്ടായിരുന്നെങ്കില്‍ പ്ലസ് ടു സയന്‍സില്‍ വിനീത് പി. നായര്‍ റാങ്കിനുടമയാകുമായിരുന്നു. 100 ശതമാനം മാര്‍ക്കിന് ഒരു മാര്‍ക്കിന്‍റെ കുറവുമായാണ് സ്കൂള്‍ കലോ...

News Submitted:11 days and 20.28 hours ago.