To facilitate live news updates utharadesam online news portal page automatically gets refreshed in every 5 minutes


Tuesday, 31 March 2015
News updated: Tuesday March 31 2015 02:54 PM
utharadesam_flash
utharadesam_flash


കുഞ്ചത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മത്സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ കുഞ...

News Submitted:0 days and 3.45 hours ago.


മോഷ്ടിച്ച 12 ബൈക്കുകളുമായി ആറംഗ സംഘം അറസ്റ്റില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരുള്‍പ്പെടെ ആറംഗ ബൈക്ക് മോഷണ സംഘത്തെ കാസര്‍കോട് പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസും സംഘവും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും പന്ത്രണ്ട് ബൈക്കുകള...

News Submitted:0 days and 3.48 hours ago.


പൊലീസുകാരന്‍ താമസസ്ഥലത്ത് തളര്‍ന്നുവീണ് മരിച്ചു
കാസര്‍കോട്: പൊലീസുകാരന്‍ താമസസ്ഥലത്ത് തളര്‍ന്നുവീണ് മരിച്ചു. കൊളത്തൂര്‍ സ്വദേശിയും ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസറുമായ വി.കെ ധര്‍മ്മപാലനാ (42)ണ് ഇന്നലെ രാത്...

News Submitted:0 days and 3.52 hours ago.


വീണ മൊബൈല്‍ ഫോണെടുക്കാന്‍ ചാടിയിറങ്ങിയ യുവാവ് ട്രെയിനിനടിയില്‍ പെട്ട് മരിച്ചു
കാഞ്ഞങ്ങാട്: ട്രെയിന്‍ നീങ്ങിയതിന് ശേഷം കയറുന്നതിനിടയില്‍ താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ചാടിയിറങ്ങിയ യുവാവ് ട്രെയിനിനടിയില്‍ പെട്ടു മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ര...

News Submitted:0 days and 3.52 hours ago.


വൈകുന്തോറും നെഞ്ചിടിപ്പേറുന്നു; യമനില്‍ നിന്ന് ഷാഹുല്‍ ഹമീദ്
സന: കനത്ത വ്യോമാക്രമണത്തില്‍ പിടയുന്ന യമനില്‍ കുടുങ്ങിയവരില്‍ കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയും. തെരുവത്ത് ഹാഷിംസ്ട്രീറ്റിലെ പരേതനായ ടി.എ ഇസ്മായിലിന്‍റെ മകനും അടുക്കത്ത്ബയല...

News Submitted:0 days and 3.53 hours ago.


റിവാര്‍ഡുകള്‍ കാത്തിരിക്കെ പൊലീസുകാര്‍ക്ക് കിട്ടിയത് സസ്പെന്‍ഷന്‍
കാസര്‍കോട്: സ്വര്‍ണകള്ളകടത്ത് കണ്ടെത്തുകയും കവര്‍ച്ചയും കൊലപാതകവുമടക്കം നിരവധി കേസുകളില്‍ പെട്ട പ്രതികളെ സാഹസികമായി പിടിച്ച് ജയിലിലടക്കുകയും ചെയ്ത രണ്ട് പൊലീസുകാരെ നിസാര സംഭവത്ത...

News Submitted:0 days and 7.20 hours ago.


പെരിയാട്ടടുക്കത്ത് തീക്കളി; സി.പി.എം നേതാവിന്‍റെ ബൈക്കും ബി.ജെ.പി നേതാവിന്‍റെ വര്‍ക്ക്ഷോപ്പും കത്തിച്ചു
ബേക്കല്‍: പെരിയാട്ടടുക്കത്ത് ബി.ജെ.പി നേതാവിന്‍റെ വര്‍ക്ക്ഷോപ്പിന് തീവെക്കാന്‍ ശ്രമം. പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കത്തിനശിച്ചു. ബി.ജെ.പി നേതാവ് ഗംഗാധരന്‍റെ ഉടമസ്ഥതയിലുള്ള വര്‍ക്...

News Submitted:0 days and 7.22 hours ago.


മുള്ളേരിയ-കുന്പള റോഡ് പണി തീരും മുന്പേ പൊട്ടിപ്പൊളിഞ്ഞു
മുള്ളേരിയ: ശക്തമായ സമരത്തിന്‍റെ ഫലമായി നവീകരണം തുടങ്ങിയ മുള്ളേരിയ-കുന്പള റോഡ് പണിപൂര്‍ത്തിയാകും മുന്പേ പൊട്ടിപ്പൊളിഞ്ഞു. റോഡ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പ്രവൃത്തി ഉദ്ഘാ...

News Submitted:0 days and 7.23 hours ago.


പ്രകൃതിയെ തൊട്ടറിഞ്ഞ് റാണിപുരം യാത്ര
കാസര്‍കോട്: അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങള്‍, മാനംമുട്ടെ പന്തലിച്ചുനില്‍ക്കുന്ന കൂറ്റന്‍മരങ്ങള്‍, മേല്‍കാടിലും അടികാടിലും പാത്തുപതുങ്ങിയും നടക്കുന്ന ജീവജാലങ്ങള്‍ പ്രകൃതിയെ തൊട്ടറിഞ്...

News Submitted:0 days and 7.14 hours ago.


പണമടച്ച് ബുക്ക് ചെയ്തത് ഷൂ;ലഭിച്ചത് ആഴ്ചപ്പതിപ്പ്
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വഴി ഷൂ വാങ്ങാന്‍ ബുക്ക് ചെയ്ത പരപ്പ സ്വദേശിക്ക് തപാലില്‍ ലഭിച്ചത് എക്സൈസ് ലോ ടൈം എന്ന ആഴ്ചപ്പതിപ്പ്. എടത്തോട്ടെ അഷ്റഫിനാണ് പരപ്പ പോസ്റ്റ് ഓഫീസ് വഴി വന്ന പാഴ്സല...

News Submitted:0 days and 7.23 hours ago.


പള്ളിയിലേക്ക് പോകുന്നതിനിടെ യുവാവ് തീവണ്ടി തട്ടി മരിച്ചു
കുന്പള: പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവ് തീവണ്ടി തട്ടി മരിച്ചു. പെര്‍വാഡ് കടപ്പുറം പി.എസ്.സി ഗ്രൌണ്ടിന് സമീപത്തെ മുഹമ്മദ് സൈഫുദ്ദീന്‍ (28) ആണ് മരിച്ചത്. ഇന്നലെ ര...

News Submitted:2 days and 3.51 hours ago.


അമ്മയെയും മകളെയും അക്രമിച്ച് യുവാവ് സ്വയം വെട്ടി
കാഞ്ഞങ്ങാട്: വീട്ടില്‍ കയറി അമ്മയെയും മകളെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം യുവാവ് സ്വയം വെട്ടി പരിക്കേല്‍പിച്ച് പരിക്കേറ്റ മൂവരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുരാ...

News Submitted:2 days and 3.52 hours ago.


സൂര്യതാപം: മാങ്ങാട് സ്വദേശിക്ക് പൊള്ളലേറ്റു
ഉദുമ: സൂര്യതാപമേറ്റ് മാങ്ങാട് സ്വദേശിക്ക് പൊള്ളലേറ്റു. മാങ്ങാട്ടെ എം. ബാബുവിനാ (35)ണ് പൊള്ളലേറ്റത്. ടെന്പോ ഡ്രൈവറായ ബാബു കഴിഞ്ഞ ദിവസം ഉച്ചക്ക് മാങ്ങാട്ട് നിന്ന് ചകിരി കയറ്റുന്പോഴാണ് പൊ...

News Submitted:2 days and 3.52 hours ago.


നാട് കുടിവെള്ളത്തിനായി പരക്കം പായുന്പോള്‍ പൊവ്വലില്‍ ജലം പാഴാവുന്നു
കാസര്‍കോട്: നാട് കുടിവെള്ളത്തിനായി പരക്കം പായുന്പോള്‍ പൊവ്വലില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ദിവസങ്ങളായി ഇതേ സ്ഥിതിയാണ്. ദിനേന ആയിരക്കണക്കിന് ലിറ്...

News Submitted:2 days and 3.53 hours ago.


കാസര്‍കോടിന് സാഹസിക വിരുന്നൊരുക്കി ലൂസിയ ഓട്ടോക്രോസ് സമാപിച്ചു
കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടന്ന ലൂസിയ ഓട്ടോക്രോസ്-2015 ആണ് കാസര്‍കോട്ടുകാരുടെ സിരകളില്‍ വേഗ...

News Submitted:2 days and 3.54 hours ago.


സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു
കാസര്‍കോട്: ജില്ലാ സമ്മേളനം ചട്ടഞ്ചാലില്‍ നടന്നുകൊണ്ടിരിക്കെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗര്‍ ബി.സി റോഡിനടുത്ത എ.കെ.ജി മന്ദിരത്തിന് കല്ലെറിയുകയും ഓഫീസിന് മുന്നില്‍ നിര്‍...

News Submitted:3 days and 3.11 hours ago.


തീവെപ്പ് കേസിലെ പ്രതികള്‍ കുടുങ്ങിയത് പൊലീസിന്‍റെ നിരീക്ഷണ ക്യാമറയില്‍
കാസര്‍കോട്: തീവെപ്പ് കേസിലെ പ്രതികള്‍ അറസ്റ്റിലാവാന്‍ സഹായകമായത് പൊലീസിന്‍റെ നിരീക്ഷണ ക്യാമറ. ചെര്‍ക്കള ടൌണില്‍ രണ്ട് ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒന്ന് തകരാറിലായി...

News Submitted:3 days and 3.11 hours ago.


കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കായിക മുന്നേറ്റം എന്നിവയിലൂന്നി കാസര്‍കോട് നഗരസഭാ ബജറ്റ്
കാസര്‍കോട്: കാസര്‍കോട് നഗരസഭക്ക് 5,89,87,623 രൂപയുടെ മിച്ച ബജറ്റ്. അടിസ്ഥാന സൌകര്യ വികസനത്തിന് അഞ്ച് കോടി രൂപയും അര്‍ബന്‍ 20-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര അഴുക്കുചാല്‍ പദ്ധതിക്ക് 50 കോടി ...

News Submitted:3 days and 3.10 hours ago.


ടി.എ ഷാഫി എഴുത്തിന് തിളക്കം ചാര്‍ത്തിയ പത്രപ്രവര്‍ത്തകന്‍-ഖാസി
തളങ്കര: എഴുത്തിന് കൂടുതല്‍ തിളക്കം ചാര്‍ത്തിയ പത്രപ്രവര്‍ത്തനായിരുന്നു ടി.എ ഷാഫിയെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. കഅ്ബയെ തൊട്ട നിമിഷം എന്ന പുസ...

News Submitted:3 days and 3.12 hours ago.


കാസര്‍കോടിന് ദൃശ്യവിസ്മയമൊരുക്കി ഓട്ടോക്രോസിന് തുടക്കമായി
കാസര്‍കോട്: വേഗതയുടെ തന്പുരാക്കന്മാര്‍ ഒന്നടങ്കം അണിനിരക്കുന്ന ലൂസിയ ഓട്ടോക്രോസിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ന് രാവിലെ ആരംഭിച്ച മത്സരം കാസര്‍കോടിന...

News Submitted:3 days and 3.16 hours ago.


സ്വര്‍ണക്കടത്തിനെ ചൊല്ലിയുള്ള ഇരട്ടക്കൊല; ചെര്‍ക്കള സ്വദേശിക്ക് ജാമ്യം
കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കടത്തി മംഗലാപുരത്തെത്തിയ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫായിം (25), തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24) എന്നിവരെ സൌഹൃദം നടിച്ച് ...

News Submitted:4 days and 3.42 hours ago.


ചെര്‍ക്കളയിലെ ദിനേശ് ബീഡി കന്പനി തീ വെപ്പ് കേസ് തെളിയുന്നു
കാസര്‍കോട്: ചെര്‍ക്കളയില്‍ ദിനേശ് ബീഡി കന്പനി തീവെച്ച് നശിപ്പിച്ച കേസ് തെളിയുന്നു. രണ്ടുപേരാണ് തീ വെപ്പിന് പിന്നിലെന്നാണ് വിവരം. പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയാണ്. മാര്‍ച്ച...

News Submitted:4 days and 3.43 hours ago.


വേനല്‍ ചൂടില്‍ നിന്നും കുരുവികള്‍ക്ക് രക്ഷയായി വനംവകുപ്പിന്‍റെ കൂട്
കാസര്‍കോട്: കത്തുന്ന ചൂട് കുരുവികളുടേയും പക്ഷികളുടേയും വംശനാശത്തിന് കാരണമായേക്കുമെന്ന് പ്രകൃതിസ്നേഹികള്‍ ഭയക്കുന്നു. മുന്പെങ്ങുമില്ലാത്ത വിധം ചൂടിന്‍റെ കാഠിന്യം ഏറിവരികയാണ്. കുള...

News Submitted:4 days and 3.44 hours ago.


യുവതിയെ പീഡിപ്പിച്ചതിന് പച്ചിലന്പാറ സ്വദേശിക്കെതിരെ കേസ്
ഉപ്പള: യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ പച്ചിലന്പാറ സ്വദേശിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്. കൈക്കന്പയിലെ ഫ്ളാ...

News Submitted:4 days and 3.44 hours ago.


കോഴിക്കടയില്‍ നിന്നുള്ള മാലിന്യം തള്ളാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കോഴിക്കടയില്‍ നിന്നുള്ള മാലിന്യം കാറില്‍ കൊണ്ടുവന്ന് തള്ളാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാസര്‍കോട് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മൂഡബിദ്രയിലെ സെയ്ത് ഹുസൈന്...

News Submitted:4 days and 3.45 hours ago.


മൊഗ്രാല്‍പുത്തൂരില്‍ നിയന്ത്രണം വിട്ട വാന്‍ റോഡരികിലേക്ക് പാഞ്ഞുകയറി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: റോഡരികിലൂടെ നടന്നുപോവുന്നതിനിടെ നിയന്ത്രണം വിട്ട വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ടൌണിലെ ഓട്ടോഡ്രൈവര്‍ അറഫാത്ത് നഗറിലെ ഹമീദിന്‍റെ മക...

News Submitted:5 days and 3.03 hours ago.


ചെര്‍ളടുക്കയിലെ ചകിരി ഫാക്ടറിയില്‍ തീപിടിത്തം
ബദിയടുക്ക: ചെര്‍ളടുക്കക്ക് സമീപം ഇരിപ്പക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. കാസര്‍കോട് കടവത്ത് സ്വദേശി അഹമ്മദിന്‍റെ ഉടമസ്ഥതയ...

News Submitted:5 days and 3.04 hours ago.


പെര്‍ളയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിനെച്ചൊല്ലി സംഘര്‍ഷം
പെര്‍ള: പെര്‍ളയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പെര്‍ള ടൌണില്‍ ...

News Submitted:5 days and 3.05 hours ago.


കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കുത്തേറ്റു
പെര്‍ള: പെര്‍ളയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പെര്‍ള ടൌണില്‍ നി...

News Submitted:5 days and 3.10 hours ago.


മൊഗ്രഡുക്ക ജലനിധി വിജിലന്‍സ് അന്വേഷണം തുടങ്ങി
പുത്തിഗെ: മൊഗ്രഡുക്ക ജലനിധി പദ്ധതിയിലെ ജലവിതരണ പൈപ്പുകള്‍ താഴ്ത്തിയിട്ടില്ലെന്ന പരാതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് കരാറുകാരന് ...

News Submitted:5 days and 3.13 hours ago.


ചെറുവത്തൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതിയുടെ ചിത്രം സി.സി. ടി.വിയില്‍ കുടുങ്ങി
കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ ചിത്രം സി.സി. ടി.വിയില്‍ കുടുങ്ങി. ഈ ദൃശ്യം പൊലീസ് പരിശോധിച്ചുവരുന്നു. കാടങ്കോട് കുഴിഞ്ഞടിയിലെ ഹാ...

News Submitted:6 days and 3.25 hours ago.


ഉമ്മയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി; പെണ്‍കുട്ടി വിഷം കഴിച്ച് ഗുരുതരനിലയില്‍
കുന്പള: വിവാഹ വാഗ്ദാനം ചെയ്ത് വര്‍ങ്ങളായി ഉമ്മയുടെ പിറകെ നടക്കുന്ന 65കാരന്‍റെ ശല്യം സഹിക്കാനാവാതെ വീട്ടമ്മയുടെ മകള്‍ എലിവിഷം കഴിച്ച് ഗുരുതരനിലയില്‍. ഉപ്പിനങ്ങാടി സ്വദേശിനിയും ശാന്ത...

News Submitted:6 days and 2.32 hours ago.


ലിറ്ററിന് 70 രൂപ; കശുമാങ്ങ ജ്യൂസിന് പ്രിയമേറുന്നു
പെരിയ: കശുമാവിന്‍ തോട്ടത്തില്‍ ആപ്പിള്‍പോലെ തിളങ്ങുന്ന കശുമാങ്ങ കണ്ടാലും മുഖംതിരിച്ചുപോകുന്നവരാണ് മലയാളികള്‍. വസ്ത്രത്തില്‍ അഴുക്കുപറ്റുമെന്നും കറപിടിക്കുമെന്നുമാണ് പേടി. ഇത്തര...

News Submitted:6 days and 3.26 hours ago.


ടി. സിദ്ദിഖിന്‍റെ വിവാഹമോചനത്തെ ചൊല്ലി ഫെയ്സ്ബുക്കില്‍ പോര്
കാസര്‍കോട്: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖിന്‍റെ വിവാഹമോചനം ഫെയ്സ്ബുക്കില്‍ ചര്‍ച്ചയാവുന്നു. കൊല്ലം സ...

News Submitted:6 days and 3.31 hours ago.


കണ്ണിന് കുളിര്‍മ്മ പകര്‍ന്ന് വനം വകുപ്പിന്‍റെ തേക്കിന്‍ തോട്ടങ്ങള്‍
അഡൂര്‍: കാസര്‍കോട്ട് നിന്നും സുള്ള്യയിലേക്കുള്ള യാത്ര കുളിര്‍മ്മയേകുന്നതാണ്. കൊട്ടിയാടി, പരപ്പ ഭാഗങ്ങളിലെ കൊടുംകാടുകള്‍ക്കിടയിലെ വളഞ്ഞുംപുളഞ്ഞും പോകുന്ന റോഡിലെ യാത്ര മനസ്സിനും ത...

News Submitted:6 days and 3.32 hours ago.


ഡിസൈനിലെ മാറ്റം ഗുണം ചെയ്യും; പക്ഷെ നടപ്പിലാകണമെന്ന് മാത്രം
ബാവിക്കരയിലെ റഗുലേറ്ററിന്‍റെ പുതിയ ഡിസൈന്‍ ആകര്‍ഷണീയമാണ്. മരത്തിന്‍റെ ഷെട്ടറിന് പകരം എഫ്.ആര്‍.ബി എന്ന പേരില്‍ അറിയപ്പെടുന്ന ഫൈബര്‍ ഷെട്ടറായിരിക്കും ഉപയോഗിക്കുക. നേരത്തെ കൈകൊണ്ട് എ...

News Submitted:7 days and 2.31 hours ago.


യന്ത്ര ഊഞ്ഞാല്‍ അപകടം: ഓപ്പറേറ്റര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: പാലക്കുന്നില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് യുവതി മരിച്ച സംഭവത്തില്‍ ഉടമയെയും ഓപ്പറേറ്ററെയും ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. ഉടമ കര്‍ണാടക തുംകൂറിലെ ഹര്‍ഷാദ്, ഓപ്പറേ...

News Submitted:7 days and 2.39 hours ago.


ഭൂരഹിത കേരളം പദ്ധതി: ജില്ലാ കലക്ടര്‍ റവന്യുഉദ്യോഗസ്ഥരുടെ യോഗം വിളിപ്പിച്ചു
കാസര്‍കോട്: ഭൂരഹിത കേരളം പദ്ധതി ജില്ലയില്‍ താളം തെറ്റുന്നതായുള്ള പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെ കലക്ട...

News Submitted:7 days and 2.41 hours ago.


കുന്പള ടൌണിലെ ചോരപ്പാടുകള്‍ പരിഭ്രാന്തി പരത്തി
കുന്പള: കുന്പള ബസ്സ്റ്റാന്‍റിലും റോഡരികിലും ചോരപ്പാടുകള്‍ കണ്ടത് പരിഭ്രാന്തി പരത്തി. കുന്പളയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനിടയില്‍ ചോരപ്പാട് കണ്ടതാണ് നാട്ടുകാരെ പരിഭ്രാന്തിയില...

News Submitted:7 days and 2.48 hours ago.


കാഞ്ഞങ്ങാട്ട് സി.പി.എം ഓഫീസിന് നേരെ അക്രമം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം. ജനല്‍ഗ്ലാസുകളും ചുറ്റുമതിലും തകര്‍ത്തു. കൊവ്വല്‍ സ്റ്റോറിലെ ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്. കൊടി മരത്ത...

News Submitted:7 days and 2.49 hours ago.


അശാസ്ത്രീയമായ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു; ഇനി വേണ്ടത് ഷീറ്റ് പൈലിങ്ങ്
ബാവിക്കരയില്‍ നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സെഡ് ഷീറ്റ് പൈലിങ്ങ് ആരംഭിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ ഉത്തരവിട്ടു. 2014 ഡിസംബറിലാണ് ഉത്തരവ് നല്‍കിയത്. ഉപ്പുവെള്...

News Submitted:8 days and 2.22 hours ago.


ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കുഞ്ചത്തൂര്‍ സ്വദേശിനി മരിച്ചു
മഞ്ചേശ്വരം: ബൈക്കിടിച്ച് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുഞ്ചത്തൂര്‍ ഗവ. യു.പി സ്കൂളിന് സമീപത്തെ സുരേഷിന്‍റെ ഭാര്യ നിര്‍മ്മല (26)യാണ് മരിച്ചത്. കഴിഞ്ഞ മാസം 28...

News Submitted:8 days and 2.48 hours ago.


ബണ്ട്വാളില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പുത്തിഗെ സ്വദേശി മരിച്ചു; ഭാര്യക്ക് ഗുരുതരം
മംഗളൂരു: ബണ്ട്വാളില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുത്തിഗെ സ്വദേശി മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. പുത്തിഗെ ദേലംപാടി കൊറത്തിമാര്‍ വീട്ടില്‍ ശിവരാമ അന്...

News Submitted:8 days and 2.49 hours ago.


യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ്
ഉദുമ: പാലക്കുന്നില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഓപ്പറേറ്റര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. യന്ത്ര ഊഞ്ഞാലിന്‍റെ ഓപ്പ...

News Submitted:8 days and 2.49 hours ago.


കടയിലെത്തിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരിക്കെതിരെ കേസ്
കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്കെതിരെ ടൌണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. തെരുവത്ത് സിറാമിക്സ് റോഡിലെ നാഗേഷ് കോളാറി (65) നെതിര...

News Submitted:8 days and 2.51 hours ago.


മടിക്കേരി സ്വദേശി പൊയിനാച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: മടിക്കേരി സ്വദേശിയെ പൊയിനാച്ചിയിലെ ഭാര്യാവീട്ടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കേരിയിലെ ദീപു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പത് മണിക്കാണ് മരത്തില്‍ തൂങ...

News Submitted:8 days and 2.51 hours ago.


ബാവിക്കര പദ്ധതി തുടങ്ങിയത് അശാസ്ത്രീയമായി; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്
കാസര്‍കോട്: ബാവിക്കര റഗുലേറ്റര്‍ നിര്‍മ്മാണത്തില്‍ തുടക്കത്തില്‍ തന്നെ പാളിച്ച സംഭവിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം വേണമെന്നും വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട...

News Submitted:8 days and 2.18 hours ago.


നീലേശ്വരത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു
നീലേശ്വരം: കാര്യങ്കോട്ട് നിയന്ത്രണം വിട്ട നാനോ കാര്‍ പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമു...

News Submitted:9 days and 2.24 hours ago.


പാലക്കുന്നില്‍ യുവതി തൊട്ടിലാട്ടത്തില്‍ നിന്ന് വീണ് മരിച്ചത് പിഞ്ചു മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
പാലക്കുന്ന്: തൊട്ടിലാട്ടത്തില്‍ നിന്ന് വീണ് യുവതി മരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് പാലക്കുന്നിലാണ് സംഭവം. ബന്തടുക്ക ഏണിയാടിയി...

News Submitted:9 days and 2.29 hours ago.


13കാരനെ പീഡിപ്പിച്ച കേസില്‍ 63 കാരന്‍ അറസ്റ്റില്‍
ബദിയടുക്ക: 13കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കേസില്‍ 63കാരനെ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. നെക്രാജെയിലെ മുഹമ്മദിനെയാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 23ന് കുട്ടിയെ മുഹമ്മദ...

News Submitted:9 days and 2.29 hours ago.


Go to Page    1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 169 170 171 172 173 174 175 176 177 178 179 180 181 182 183 184 185 186 187 188 189 190 191 192 193 194 




Copyright: Utharadesam 2014
Reproduction in whole or in part without written permission is prohibited.
All rights reserved.
The site can be best viewed on 1024 pixels × 768 pixels resolution

Administrative contact- Utharadesam, Door No. 6/550K, Sidco Industrial Estate, P.O.Vidyanagar, Kasaragod-671123
Editorial Contact- Email: utharadesam@yahoo.co.in , Ph: News- +91 4994 257453,Office- +91 4994 257452, Mobile: +91 9447704477, Fax: +91 4994 297036